സമ്പൂർണ്ണ സമർപ്പണം
ജീവിതത്തിന്റെ കടലലകളിൽ കർത്തൃപാദം തിരിച്ചറിയുമ്പോൾ ജീവിതം ആവേശവും അർത്ഥ വുമുള്ളതായി. ഉത്ഥിതനോടു കൂടെ ആയിരിക്കു മ്പോൾ ജീവിതത്തിൻ്റെ വലയിൽ ശൂന്യതയില്ല. മറിച്ച് നിറവും തികവുമാണ്. ഉത്ഥാനം ചെയ്ത യേശുവിനോടു കൂടെ ആയിരിക്കുമ്പോൾ ജീവി തത്തോണി നിറഞ്ഞു കിടക്കുന്നു. അവിടെ ഇല്ലാ യ്‌മയില്ല, പ്രത്യുത സമൃദ്ധിയാണ്. അപ്പസ്തോ ലന്മാർ തനിയെ കടലിൽ വലയിട്ടതും ഉത്ഥിത നോടു കൂടി…
