divinevoicedigital@gmail.com

divinevoicedigital@gmail.com

തകർച്ചകളെ ഉയർച്ചകളാക്കി മാറ്റാൻ

അബ്രഹാമിനെ വിളി ക്കുമ്പോൾ ദൈവം പറയുന്നു, ഞാൻ നിന്നെ വലിയൊരു ജനതയാ ക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻ്റെ പേര് ഞാൻ മഹ ത്തരമാക്കും. നീ ഒരനു ഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കു ന്നവരെ ഞാൻ അനുഗ്ര ഹിക്കും. നിന്നെ ശപി ക്കുന്നവരെ ഞാൻ ശപി ക്കും. നിന്നിലൂടെ ഭൂമു ഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. ദൈവത്തിന്റെ പദ്ധതിയും…

യേശു നമുക്ക് ചെയ്‌തു തരേണ്ടത്

വേദപുസ്‌തകത്തിൽ എഴുതപ്പെട്ട വചനങ്ങ ളെല്ലാം അതു വായി ക്കുന്നവർക്കും കേൾക്കുന്നവർക്കും വേണ്ടിയുള്ളതാണ്. ഇന്ന് ദൈവവചനം വായിക്കുകയും കേൾക്കുകയും ചെയ്യുന്നവർക്കു വേണ്ടിക്കൂടി ഉള്ളതാ ണ്. നമ്മുടെ പ്രാർത്ഥനയ്ക്ക് ഉടൻ പ്രത്യുത്തരം ആവശ്യമാ ണെങ്കിൽ നാം തീക്ഷ്‌ണമായ ദാഹ ത്തോടെയും വിശ്വാസ ത്തോടെയും പ്രാർത്ഥിക്കണം ജനക്കൂട്ടത്തിന്റെ ആരവം കേട്ട അന്ധൻ തെരക്കി ‘എന്താണ് സംഭവിക്കുന്നത്?’ “നസ്രാ യനായ യേശു…

കുമ്പസാരം യേശുവുമായുള്ള കണ്ടുമുട്ടൽ

കുരിശിൽ അവിടുന്ന് പിശാചിന്റെ മേലുള്ള അന്തിമ വിജയം നേടി. പാപത്തിന്മേലുള്ള ഈ വിജയത്തിൽ ലോകാവ സാനം വരെയുളള എല്ലാ മനുഷ്യരും പങ്കാളികളാ കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഈ രക്ഷാകര ലക്ഷ്യത്തോടെ യാണ് ഈശോ കുമ്പ സാരം എന്ന കൂദാശ സ്ഥാപിച്ചത് പാപത്തിന്റെ ശാപവും കുറ്റബോധവും പേറുന്ന പാപിയായ മനുഷ്യൻ ഉത്ഥിതനായ കർത്താ വുമായി നടത്തുന്ന…

എത്ര സ്തുതിച്ചാലും മതിവരുമോ”

“നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണാത്മാ വോടും, പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക” (മർക്കോ. 12:30). ഒരിക്കൽ ഒരു ഏകദിന കൺവെൻഷന് പങ്കെടുക്കാനുള്ള ഭാഗ്യം എനി ക്കുണ്ടായി. ഉദ്യോഗസ്ഥ കൂട്ടായ്‌മയുടെ കാലത്ത് പനയ്ക്കലച്ചൻ്റെ നേത്യത്വ ത്തിൽ കോഴിക്കോട് ദേവഗിരി കോളേജിൽ സംഘടിപ്പിക്കപ്പെട്ട ഒരു ധ്യാനം. പണിയെടുക്കുന്നവൻ്റെ കൂടെയാണ് പരിശുദ്ധാത്മാവ് വസിക്കുക…

വിശ്വാസം വഴി സ്വീകരിക്കുക

ദൈവം നല്‌കുന്നത് അടുത്ത തലമുറയ്ക്ക് അതേ വിധത്തിൽ കൊടുക്കാൻ കഴി യാത്ത മാതാപിതാ ക്കളെ എന്തിനാണ് വിശ്വസിച്ച് ആ അനുഗ്ര ഹങ്ങൾ ഏൽപിക്കു ന്നത്? ആ അനുഗ്രഹം ഒരു വ്യക്തിയുടെ കൈയിലെത്താതെ പോയാൽ അതിന് ആ വ്യക്തി ഉത്തരവാദിയാണോ? യേശു ദേവാലയത്തിൽ കടന്ന ശേഷം ഏശയ്യാപ്രവാചകൻ്റെ പുസ്‌ത കമെടുത്തു നിവർത്തി ഇപ്രകാരം വായിച്ചു. “ഹൃദയം തകർന്നവരെ…

மன்றாட்டின் வலிமை

பழங்காலத்தில் மன் றாட்டிற்கு விண்ணகத்திலிருந் தும் தண்டனை கொண்டு வர இயன்றது. படைகளைத் துரத் தவும். மழை பெய்யாமல் முடிந் துள்ளது. ஆனால் இன்று நிறுத் தவும் நீதிமானின் மன்றாட்டு மன்றாட் இறை அனுபவத்தைதுன்புறுத் துபவர்களுக்காக மன்ற றனர். பகைவர்களுக்காக இறைவேண்டல் நடத்துகின்ற னர். மன்றாடி விண்ணகத்தில் இருந்து நெருப்பினை வரவ ழைக்கலாம் என்றால் நீரையும்…

கோபம்! பாவமா?

நாம் கோபப்படுவதி னால் அனேக ஆசீர்வாதங்களை இழந்துவிடுகிறோம்.விவிலியத்தில் அதை பற்றி நாம் காணும்போது யாக் கோபு 1:19.20-ல் கேட்பதில் வேக மாகவும், பேசுவதிலும், சினம் கொள்வதிலும் தாமதம் காட்ட வேண்டும் என்று சொல்லப்பட்டி ருக்கிறது. 1:20-ல் பார்த்தோமா னால் ஆசீர்வாதங்கள் நிறைவேற தடையாக சினம் இருப்பதாக இருக்கின்றது.இன்று நம்முடைய குடும் பங்களில் கணவன், மனைவி, பெற்…

விலாவில் ஈட்டியா?

இயேசு கிறிஸ்துவில்அன்பானவர்களே, தவக்காலம் துடங்கிவிட்டது. பாடுகளை தியா னிக்கிற நாட்கள்தான் இனி வரு கின்ற நாட்கள் நம்முடைய வாழ்க்கையில் பாடுகளை தவிர்த்து ஒரு வாழ்வு என்பது இல்லை சீராக் 2:4-ல் நாம் இப் படி வாசிக்கிறோம் “என்ன நேர்ந் தாலும் ஏற்றுக்கொள் இழிவு வரும்போது பொறுமையாக இரு என்று மிகவும் ஆழமான கருத்துள்ள வசனம் இது.…

சிலுவையின் பொருள்

சிலுவையின் பொருள் அறிய விரும்பும் நாம் கல்வாரிக் குன்றை நோக்குவோம். நடுவில் நடப்பட்ட சிலுவையில், உயிர் போகும் வேதனையால் தொங்கிக் கிடக்கும் இயேசுவை நாம் காண்கி றோம். ஒரு பக்கத்தில் இறைவனை ஆர்ப்பரித்து இழிவுப்படுத்தி அனை வரையும் சாபமிட்டு அழுகின்ற ஒரு திருடன். மறுபக்கத்தில் தன்னுடன் சிலுவையில் தொங்கும் திருட னுக்கு அறிவுரைக் கூறி தன்னுடை…

துன்பம் விளைந்தது நன்மைக்கே

இயேசு கிறஸ்துவில் அன்பானவர்களே, இந்த மாதங் கள், நாட்கள் நம்மையே நாம் தூய் மையாக்கவும், குறைகளை கண்ட றிந்து அதை களையவும்,புதிய படைப்பாக மாறவும் இந்த நாட் களை நாம் பயன்படுத்த வேண்டும். (தியா 119:71-ல் ஒரு வச னம் உண்டு ஆண்டவர் இவ்வாறு கூறுகின்றார். “துன்பம் எனக்கு விளைந்தது நன்மைக்கே என்று. அதைப்படி துன்பம்…