divinevoicedigital@gmail.com

divinevoicedigital@gmail.com

കുർബ്ബാനയും കൊന്തയും പിന്നെ ഒരു ഐ.എ.എസ് റാങ്കും

“മറിയം പറഞ്ഞു: എൻ്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു” (ലൂക്ക 1:46-47). ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരീക്ഷയാണ് ഐ.എ.എസ്. യുപിഎസ്‌സി എന്ന കേന്ദ്ര സ്ഥാപനം നടത്തുന്ന ഈ പരീക്ഷയിൽ റാങ്കു നേടുക എന്നത് അഭിമാനാർഹമായ നേട്ടമാണ്. ആ നേട്ടത്തിലേക്ക് ഇത്തവണ നടന്നു…

ഇന്നലെയിലേക്കല്ല യേശുവിലേക്കു നോക്കാം

ഇന്നലെകളുടെ അധികാരം പൂർണ്ണ മായും യേശുവിലാണു ളളത്. ലോകത്ത് മറ്റൊരു ശക്തിയിലും ഇന്നലെകളുടെ അധി കാരമില്ല. അതിനാൽ, ഇന്നലെകളിലേക്കു നോക്കി ദുഃഖിക്കു കയോ തലമുറകളി ലൂടെ നഷ്ടപ്പെട്ടതിനെ ക്കുറിച്ചോർത്തു കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യേണ്ടതില്ല അല്പാല്പമായി കരച്ചിലിനനുസരിച്ച് മനുഷ്യനെ സഹായിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ചിലരുടെയെങ്കിലും ഹൃദയത്തിൽ കണ്ടേക്കാം. നില് വിളിച്ചു പ്രാർത്ഥിക്കുമ്പോൾ കഷ്‌ടപ്പാടു കണ്ട് ദൈവം…

TESTIMONY

CHRISTALINE CHETTIAR, MUMBAI,“HE HIMSELF BORE OUR SINS IN HIS BODY ON THE CROSS, THAT WE MIGHT DIE TO SIN AND LIVE TO RIGHTEOUSNESS. BY HIS WOUNDS YOU HAVE BEEN HEALED” (1 PET 2:24). TR It was the first time that…

സാക്ഷ്യങ്ങൾ

നടക്കാനുള്ള ബലം കിട്ടി ഞാൻ മൂന്നുവർഷം മുമ്പ് തലയിടിച്ച് വീണതിൻ്റെ ഫലമായിട്ട് നടക്കാൻ ബലമി ല്ലായിരുന്നു. സ്റ്റെപ്പുകൾ കയറാനും പ്രയാസമായിരുന്നു. ആരാധനാശുശ്രൂഷക ളിലൂടെ ഈശോ എനിക്ക് സൗഖ്യം നല്‌കി. യേശുവേ നന്ദി, യേശുവേ സ്തുതി. മേരി അഗസ്റ്റിൻ, വേവുകാട്ട്, ഏരൂർ, എറണാകുളം സോറിയാസിസ് സുഖപ്പെട്ടു ചെറുപ്പം മുതലേ എനിക്ക് സോറിയാസിസിൻ്റെ അസുഖം ഉണ്ടായിരുന്നു. ഇവിടെ വന്ന്…