സൗഖ്യം യേശുവിലൂടെ
ഉപബോധമനസ്സിനും കീഴെ അബോധമനസ്സ് പ്രവർത്തിക്കുന്നു. അമ്മയുടെ ഉദരത്തിൽ രൂപം കൊണ്ട നാൾ മുതൽ സംഭവിച്ചിട്ടുള്ള തെല്ലാം അബോധ മനസ്സിൽ സംഭരിച്ചു വച്ചിട്ടുണ്ടാവും. നന്മയും തിന്മയും ആയ എല്ലാ ത്തരം അനുഭവങ്ങളും വിശദാംശങ്ങൾ സഹിതം അവിടെ സൂക്ഷിക്കപ്പെട്ടി രിക്കുന്നു. ജീവിതത്തിലുണ്ടായ അനുഭവങ്ങൾ ശേഖരിച്ചു വയ്ക്കുന്ന ഒരു കല വറ പോലെയാണ് മനസ്സ് മൂന്നു തലങ്ങൾ അതിനുണ്ട്; ബോധമനസ്സ്,…
