divinevoicedigital@gmail.com

divinevoicedigital@gmail.com

ദൈവപിതാവിന്റെ തിരുവുള്ളം നിറവേറ്റുക

ലോകത്തിനു ദൈവത്തെ മനസ്സി ലായോ. മനസ്സിലാ യെങ്കിൽ ഇത്രയും ദുഃഖവും പാപവും തിന്മയും തകർച്ചയും ലോകത്തിലുണ്ടാകുമാ യിരുന്നില്ല. ദൈവത്തെ മനസ്സിലാക്കാൻ ലോകം ശ്രമിച്ചിട്ടുമില്ല. അനിവാ ര്യമായ തകർച്ചയിലേക്ക് ദൈവത്തെ മനസ്സിലാ ക്കാതെ ഓടുകയാണ് ലോകം. ദൈവത്തിന്റെ മുഖത്തു നോക്കി നിന്നെ വേണ്ടാ എന്നു മനുഷ്യൻ പറഞ്ഞു. സാത്താൻ ദൈവദൂഷണത്താൽ പ്രലോഭിപ്പിച്ചപ്പോൾ, അവൻ പാപത്തിലേക്കു കാൽതെറ്റി വീണപ്പോൾ,…

ലോകത്തിൻ്റെ നിസ്സാരതകുരിശിൻറെ സന്ദേശം

മനുഷ്യന് വിലയില്ല, സൃഷ്‌ടവസ്‌തു ക്കൾക്കാണ് മനുഷ്യനേ ക്കാൾ വിലയുള്ളത് എന്ന സാത്താൻ തട്ടിപ്പ് ഇന്നും മനുഷ്യനെ ബാധി ച്ചിരിക്കുന്നു. നല്ല വസ്ത്രം ധരിച്ച് വില യുള്ള കാറിൽ വരുന്ന വനെ ആദരിക്കുമ്പോൾ, കീറിയ ഉടുപ്പുമിട്ട് നടന്ന് വിയർത്തു വരുന്നവനെ ആദരിക്കാൻ കഴിയുന്നി ല്ല. ഇവിടെ ആദരിക്കു ന്നത് നല്ല വസ്ത്ര ത്തെയും വിലയുള്ള കാറിനെയും മറ്റുമാ…

ദൈവസ്നേഹവും സഹോദരസ്നേഹവും

ഭൂമിയിലെ ആദ്യ സഹോദ രൻ കായേൻ ദൈവത്തിനെ തിരെ ശബ്ദമുയർത്തിയില്ലേ, ഞാനാണോ എൻ്റെ സഹോ ദരൻ കാവൽക്കാരൻ എന്നു ചോദിച്ചു കൊണ്ട്. ഇന്നും മനുഷ്യൻ സഹോദര നെതിരെ അത് ആവർത്തിച്ചു കൊണ്ടിരി ക്കുകയാണ് അന്ത്യ അത്താഴവേളയിൽ യേശുശിഷ്യ നായ പീലിപ്പോസ് ഗുരുവിനോട് അപേക്ഷിച്ചു. ഗുരോ. അങ്ങയുടെ പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരണമേ. ഞങ്ങൾക്ക് അതുമതി. മൂന്നു…

ദൈവഹിതത്താൽ ആത്മബലിയായവൾ

ഭൂമിയിൽ ദൈവസ്വരം ദൈവദൂതനിൽ നിന്നും ശ്രവിച്ചവളാണ് മറിയം; ആറാംമാസം ഗബ്രി യേൽ ദൂതൻ ഗലീലി യിൽ നസ്രത്ത് എന്ന പട്ടണത്തിൽ, ദാവീ ദിൻ്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനു മായി വിവാഹനിശ്ചയം ചെയ്‌തിരുന്ന കന്യക യുടെ അടുത്തേക്ക്, ദൈവത്താൽ അയ യ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായി രുന്നു. ദൈവവചനം ശ്രവിച്ചവളാണ് മറിയം; ശ്രവിച്ച…

ഗുരുവിനെത്തേടി

എന്നാൽ, ഇന്ന് എനി ക്കെന്തു പറ്റിയെന്ന് എന്നിൽ ഉത്കണ്ഠയും നിരാശയും കുറ്റബോ ധവും പാപവിചാരവും മാത്രമല്ലേയുള്ളൂ. എൻ്റെ ഗുരുവിനെ കണ്ടെത്തുവാൻ വൈകുന്തോറും ഈ ജഡിക സാമ്രാജ്യ ത്തിൻ്റെ ചക്രവർത്തി യായി ഞാൻ മാറിക്കഴി യും. പാറമേൽ തൻ്റെ ഭവനം പണിയുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഭവനം മണൽപ്പുറത്താണെന്ന റിവ്’ തകർന്നപ്പോഴാ ണുണ്ടായത്. സാവൂൾ പൗലോസായി. ക്രിസ്‌തു…

ക്ഷമയുടെ വഴി തുറക്കാം

നമ്മൾ ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യേശുക്രിസ്‌തു നമുക്കു നല്കിയ ക്ഷമ നമുക്കനുഭവവേദ്യമാവു കയില്ല. നമ്മുടെയു ഉള്ളിലെ മുറിവു കൾക്കും വിലാപ ങ്ങൾക്കും അപ്പുറ ത്തേക്കു നാം വളരുക യില്ല. ആശ്വാസത്തിൻ് ഒരു കിരണം പോലും കണ്ടെത്തുകയുമില്ല. ഹൃദയവ്യഥകളിൽ നിന്നുള്ള മോചനത്തി നുള്ള അവസരം അതോടെ നഷ്ടമാ കും. നമ്മുടെ മുറിവു കൾ ദിനംപ്രതി വലു തായിക്കൊണ്ടിരിക്കും ക്ഷമിക്കുന്നതിന്…

മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല

നമ്മൾ അറിയേണ്ട കാര്യം നമ്മുടെ യൊക്കെ മനസ്സിന് ആരോഗ്യമുണ്ടെങ്കിലും മനസ്സിന് സന്തോഷം വേണമെങ്കിൽ നാലു കാര്യങ്ങൾ പ്രധാന മായും മനസ്സിലേക്ക് ലഭിക്കണം ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകം നാൽപത്തി യൊൻപതാം അദ്ധ്യായം പതിനഞ്ചാം തിരുവചനത്തിന് ഒരു തലവാചകം കൊടുത്താൽ ഇങ്ങനെയായിരിക്കും. മനുഷ്യൻ എന്നാലും ദൈവം ഒരിക്കലും മറക്കത്തില്ല. ഇവിടെ രണ്ട് പ്രധാ നപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. പെറ്റമ്മയ്ക്ക്…

നോമ്പുകാലത്ത് ഓർക്കാൻ

ഒറ്റക്കിരിക്കുമ്പോൾ ശത്രു നമ്മിലേക്ക് കടക്കാൻ ശ്രമിക്കും. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. എനിക്കെ തിരായി പ്രവർത്തിച്ചു എന്നൊക്കെ ചിന്തി ക്കാം. കോപവും അമർഷവും മനസ്സിലു ണ്ടാക്കാൻ നോക്കും. അപ്പോൾ ദൈവത്ത സ്തുതിക്കു ക.രക്ഷയിലേക്ക് കടക്കുക. ജോയേൽ പ്രവാചകൻ പറയുന്നു: അവസാനദിവസങ്ങളിൽ എല്ലാ മനുഷ്യരുടെയും മേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവ ചിക്കും.…

നോമ്പിലൂടെ തേടുന്നത്

ദാനധർമ്മം ചെയ്യുന്നത് പലപ്പോഴും ിട്ടുന്നവൻ്റെ ഗുണത്തെക്കാൾ കൊടുക്കുന്നവന്റെ പെരു മയ്ക്കു വേണ്ടിയുള്ളതാ യിരുന്നു. അതോടെ, ആ പുണ്യപ്രവൃത്തിയുടെ ആത്മീയമാനം നഷ്‌ടപ്പെടുകയായി. ഭക്തി പ്രാർത്ഥിക്കുന്ന ഒരു മഹാൻ’ എന്ന് മാലോകരെ കൊണ്ട് പറയിപ്പിക്കുന്ന തിനായി മാറി. ഉപവാസ മാകട്ടെ, മറ്റുള്ളവർക്കു മുന്നിൽ ‘താൻ വലിയ പരിത്യാഗിയാണ്’ എന്ന് കാണിക്കുന്നതിനുള്ളതാ യി. അതുകൊണ്ടാണ്, തൻ്റെ കാലത്തെ ആത്മീയ അനുഷ്‌ഠാനങ്ങളെ…

ഞാൻ എന്നെ കണ്ടെത്തുന്നു

ഓരോ വ്യക്തിയും അനുഭവിക്കുന്ന ആന്തരിക പ്രതിസന്ധി ഞങ്ങൾ നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ്. ഈ പ്രതിസന്ധി ചരിത്രത്തിൽ ആദ്യമായി അവതരിപ്പിച്ചത് വിശുദ്ധ പൗലോസ് അപ്പസ്തോലനാണ്. ഈ പ്രതിസന്ധിയുടെ അനുബന്ധ പ്രതിസന്ധി തുടർവചനങ്ങളിൽ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: “എൻ്റെ ശരീരത്തിൽ നന്മ വസിക്കുന്നി ല്ലെന്നു ഞാനറിയുന്നു. നന്മ ഇച്ഛിക്കാൻ എനിക്കു സാധിക്കും; എന്നാൽ, പ്രവർത്തിക്കാൻ സാധിക്കുന്നില്ല. ഇച്ഛിക്കുന്ന നന്മയല്ല,…