കുമ്പസാരം എന്തിന് ?
ചിന്തയിലും പ്രവൃത്തി യിലും വഴി തെറ്റുന്ന മനുഷ്യൻ ദൈവത്തിനെ തിരെ പാപം ചെയ്യുന്നു. ദൈവത്തിനെതിരെ പാപം ചെയ്യുമ്പോൾ പാപം ദൈവതിരു മുമ്പിൽ നേരിട്ട് ഏറ്റു പറഞ്ഞ് പാപമോചന ത്തിനായി അപേക്ഷി ക്കുന്നതല്ലേ ശരി? ചിലരെങ്കിലും ഇങ്ങനെ ചോദ്യമുയർത്തുകയും അതിന് ഉപോൽബലക മായി വാദമുഖങ്ങൾ നിരത്തുകയും ചെയ്യുന്നു. അറിഞ്ഞും അറിയാതെയുമുള്ള മനുഷ്യന്റെ ചിന്തകളേയും പ്രവൃത്തികളേയും അവനു തന്നെ…
