divinevoicedigital@gmail.com

divinevoicedigital@gmail.com

TESTIMONIES

I work in a pharmaceutical company and live in Bangalore with my family last year i had the blessed opportunity to attend the International Youth Retreat at the Divine Retreat Center. At that time, I was going through many challenges…

രക്ഷ തിരുവചനത്തിൽ

അത്ഭുതങ്ങളും അനുഗ്രഹങ്ങളും വർഷിച്ചുകൊണ്ട്, ദൈവവചനം പ്രഘോഷിച്ചു കൊണ്ട്, ദുഃഖത്തിലും ദുരിതത്തിലും വീണുപോയവർക്ക് ആശ്വാസം പകർന്നു കൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ യേശു നടന്നു നീങ്ങു ന്നു. അവിടുത്തെ അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. അവിടെ അക്കൂട്ടത്തിൽ ഒരു സ്ത്രീ ഇങ്ങനെ വിളിച്ചു പറ യുന്നു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും അനുഗ്രഹീത ങ്ങളാണ്. പരിശുദ്ധ അമ്മ…

യേശുവിൽ നിന്ന് നേടാം

വ്യക്തിക്ക് സസ്നേഹത്തിന്റെ പൗരുഷഭാവങ്ങളും, മാതാവിൽ നിന്ന് സ്നേഹത്തിന്റെ സ്ത്രൈണഭാവങ്ങളും ലഭി ക്കുന്നു. വാത്സല്യം, കാരു ണ്യ, ദയ-ഇവയൊക്കെ അമ്മയിൽ നിന്നാണ് ലഭി ക്കുക. തീരുമാനമെടുക്കാ നുള്ള കഴിവ്, പ്രശ്നത്തെ നേരിടാനുള്ള കരുത്ത് ഇവ യൊക്കെ പിതാവിലു ടെയും. രണ്ടു ഭാഗത്തു നിന്നുമുള്ള ഈ ഘടകങ്ങ ളൊക്കെ നമ്മുടെ വ്യക്തിത്വ വികാസത്തിനാവശ്യമാണ്. ഇവ മാതാപിതാക്കളിൽ നിന്നു ലഭിക്കാതെ…