ഇന്നലെയിലേക്കല്ല യേശുവിലേക്കു നോക്കാം

ഇന്നലെകളുടെ അധികാരം പൂർണ്ണ മായും യേശുവിലാണു ളളത്. ലോകത്ത് മറ്റൊരു ശക്തിയിലും ഇന്നലെകളുടെ അധി കാരമില്ല. അതിനാൽ, ഇന്നലെകളിലേക്കു നോക്കി ദുഃഖിക്കു കയോ തലമുറകളി ലൂടെ നഷ്ടപ്പെട്ടതിനെ ക്കുറിച്ചോർത്തു കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യേണ്ടതില്ല

ല്പാല്പമായി കരച്ചിലിനനുസരിച്ച് മനുഷ്യനെ സഹായിക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ചിലരുടെയെങ്കിലും ഹൃദയത്തിൽ കണ്ടേക്കാം. നില് വിളിച്ചു പ്രാർത്ഥിക്കുമ്പോൾ കഷ്‌ടപ്പാടു കണ്ട് ദൈവം ചില അനുഗ്രഹ ങ്ങൾ തരുന്നു. വീണ്ടും അടുത്ത ആവശ്യത്തിനായി മനുഷ്യൻ നിലവിളി ക്കുന്നു. ഇത് തെറ്റായൊരു ചിത്രമാണ്. അങ്ങനെയുള്ള ഒരു ദൈവമല്ല, നമ്മുടെ കർത്താവ്. മനുഷ്യർക്കുള്ള എല്ലാ അനുഗ്രഹങ്ങളും തന്റെ പുത്രനെ നലകുക വഴി ദൈവം തന്നിരിക്കുകയാണ്. തൊട്ടുമുമ്പിൽ ദൈവം വച്ചിരിക്കുന്ന ഈ അനുഗ്രഹം ഏറ്റുവാങ്ങുക എന്നതാണ് മനുഷ്യൻ ചെയ്യേ ണ്ടതായ പ്രവൃത്തി. ഇതു സ്വീകരിക്കാനുള്ള മാർഗ്ഗം വിശ്വാസവും ഹൃദയം തുറക്കലും നമ്മെത്തന്നെ മുഴുവനായി യേശുവിനെ ഏൽപ്പിക്കലുമാണ്.
ഇന്നലെകളുടെ അധികാരം പൂർണ്ണ മായും യേശുവിലാണു ളളത്. ലോകത്ത് മറ്റൊരു ശക്തിയിലും ഇന്നലെകളുടെ അധി കാരമില്ല. അതിനാൽ, ഇന്നലെകളിലേക്കു നോക്കി ദുഃഖിക്കു കയോ തലമുറകളി ലൂടെ നഷ്ടപ്പെട്ടതിനെ ക്കുറിച്ചോർത്തു കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യേണ്ടതില്ല.
ജാലകവും വാതിലുമടച്ച് ഒരാൾ മുറിയിലിരിക്കുകയാണ്. അ ചോദിക്കുന്നു. എന്തുകൊണ്ടാണ് നേരമിത്രമായിട്ടും പ്രഭാതമാകാത്തത്? സമയം വൈകിയല്ലോ? എന്നാൽ സംഭവിക്കുന്നതങ്ങനെയല്ല. പ്രഭാതമായി ട്ടുണ്ട്. വെളിച്ചം അയാൾക്ക് ചുറ്റുമുണ്ട്. ജനലും വാതിലും തുറന്നെങ്കിൽ മാത്രമേ വെളിച്ചം അയാൾക്കു സ്വീകരിക്കാൻ കഴിയു. തലമുറകളായി നമുക്കു നഷ്ടപ്പെട്ടുപോയ എല്ലാ അനുഗ്രഹങ്ങളും യേശുവിൻ്റെ സാന്നി ധ്യത്തിലൂടെ നമ്മുടെ മുമ്പിൽ കൊണ്ടുവന്നിരിക്കുന്നു. ഈ വലിയ സത്യം ഒരു പക്ഷേ അറിയാത്തതു കൊണ്ടും ഹൃദയത്തിൽ വിശ്വസിച്ചു സ്വീകരി ക്കാത്തതുകൊണ്ടും ഏറ്റുവാങ്ങാൻ കഴിയാതെ പോയിട്ടുണ്ട്. നഷ്ടപ്പെട്ടു പോയതിനെ തലമുറകളിൽ അന്വേഷിക്കാതെ യേശുവിൽ അന്വേഷിക്കാൻ നാം തയ്യാറാകണം. അയാൾ സ്വയം
നാം അന്വേഷിക്കുന്ന യാതൊന്നും പോയ തലമുറയുടെ കൈകളിലില്ല. അവരിൽ നിന്ന് അതു നഷ്‌ടപ്പെട്ടു പോയി. അവർക്ക് ഇനി ഒന്നും ചെയ്യുവാ നുമില്ല. അതിനാൽ, നഷ്ട്‌ടപ്പെട്ടത് യേശുവിൽ നിന്നു സ്വീകരിക്കാൻ നാം ഒരുങ്ങണം. “യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും ഒരാൾ തന്നെ” (ഹെബ്രാ. 13:8). ഇന്നലെകളുടെ അധികാരം പൂർണ്ണമായും യേശുവിലാ ണുള്ളത്. ലോകത്ത് മറ്റൊരു ശക്തിയിലും ഇന്നലെകളുടെ അധികാരമില്ല. അതിനാൽ, ഇന്നലെകളിലേക്കു നോക്കി ദുഃഖിക്കുകയോ തലമുറകളിലൂടെ നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്തു കുറ്റപ്പെടുത്തുകയോ ശപിക്കുകയോ ചെയ്യേ ണ്ടതില്ല.
യേശുവിൽ നിന്നു സ്വീകരിക്കാൻ കഴിയാത്തതിൻ്റെ ഒരു കാരണം, ഇന്ന ലെകളിൽ നിന്നു മനസ്സിനെ പറിച്ചെടുത്ത് യേശുവിലേക്കു നോക്കാത്ത താണ്. ഇന്നലെകളോടു പൂർണ്ണമായി ക്ഷമിച്ച് യേശുവിൽ വിശ്വസിച്ച് യേശു വിൽ നിന്നു സ്വീകരിക്കാൻ നാം നമ്മെ ഒരുക്കേണ്ടതുണ്ട്.
ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാത്ത കുടുംബങ്ങളിലെ കഴിഞ്ഞ കാലങ്ങളിലേക്കു നോക്കിയാൽ അതിൻ്റെ കാരണങ്ങളുടെ വേരുകൾ കാണാൻ കഴിയും. പണം, ജഡിക പാപം, അന്ധവിശ്വാസം തുടങ്ങിയവ. ഇവ ജീവിതത്തെ പിടികൂടുന്ന ശാപങ്ങളാണ്. കാരുണ്യവാനായ കർത്താ വിലേക്കു നോക്കി കഴിഞ്ഞ തലമുറയ്ക്കുവേണ്ടി മാപ്പു ചോദിച്ച്, ഈ ശാപ ങ്ങൾ വിട്ടുമാറാൻ പ്രാർത്ഥിക്കണം.