divinevoicedigital@gmail.com

divinevoicedigital@gmail.com

പൂർണ്ണമായി ദൈവത്തിന് വിട്ടുകൊടുക്കുക

വന്ന വഴികളെ മറക്കു ന്നത് ശാപമാണ്, പാപ മാണ്. നമ്മെ താങ്ങുന്ന വ്യക്തികളെ മറക്കുന്നത് തീർച്ചയായും കൃതഘ്നത യാണ്. ദൈവത്തിന്റെ സന്നിധിയിൽ നിന്നു കൃപ ലഭിക്കില്ലെന്ന് ഓർക്കേണ്ട താണ്. അതേസമയം തന്നെ ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്: നാമെന്താണ് മറ്റുള്ളവർക്ക് നൽകുന്നത് എസക്കിയേലിന്റെ പുസ്‌തകത്തിൽ നാം ഇടയന്മാരെക്കുറിച്ച് വായി ക്കുന്നുണ്ട്. മനോഹരമായ ഈ ഭാഗം 34-ാം അദ്ധ്യായത്തിലാണുള്ളത്.…

പങ്കുവയ്ക്കലിൽ വളരാം

മാതാപിതാക്കൾ പങ്കു വയ്ക്കുന്നതു കാണുമ്പോൾ മക്കളും പരസ്‌പരം പങ്കുവയ്ക്കു ന്നവരായി മാറുന്നു. ഇങ്ങനെ കൊടുക്കു കയും വാങ്ങിക്കുകയും ചെയ്യുന്ന ഒരു കുടുംബ ത്തിൻ്റെ വലുതായ ചിത്ര മാണ് സമൂഹം. ഈ സമു ഹത്തിൻ്റെ കുറച്ചു കൂടി വലിയ പതിപ്പാണ് ദൈവ രാജ്യം നമുക്ക് ഈ പങ്കു വയ്ക്കലിലാണ് വളരേ ണ്ടത്. മനുഷ്യൻ്റെ ഏതു പ്രവർത്തനത്തെയും വിജ…

ഹൃദയവിശുദ്ധി കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുക

നാം ഓരോരുത്തരും അനുദിനജീവിതത്തിൽ കർത്താവിനെ പ്രീതിപ്പെ ടുത്തിയാണ് ജീവിക്കുന്ന തെങ്കിൽ കർത്താവിന്റെ പ്രീതിയാണ് നീ അന്വേഷി ക്കുന്നതെങ്കിൽ, കർത്താ വിൻ്റെ പ്രീതിക്കുവേണ്ടി നമ്മുടെ ജീവിതം മാറ്റിവച്ച താണെങ്കിൽ ഓരോ ദിവ സത്തെയും ജീവിതത്തിൽ കർത്താവ് കൂടുതൽ കൂടുതൽ അനുഗ്രഹ ങ്ങൾ തന്ന് എല്ലാവരെയും ശക്തിപ്പെടുത്തും. ഏത് ജീവിതാവസ്ഥയിൽ ആയിരിക്കുന്ന വ്യക്തി ആണെങ്കിലും തങ്ങളുടെ ഓരോ ദിവസത്തേയും…

സഹനം കൊണ്ട് ദൈവത്തെ ആരാധിക്കാം

നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളിലുടെ യാണ് തലച്ചോറിലേക്ക് അനുഭവങ്ങൾ കടന്നു വരിക. ഇവയെ കേന്ദ്ര മാക്കിയാണ് മനുഷ്യർ ചിന്തി ക്കു ന്നത്. അവൻ്റെ എല്ലാ പ്രവ്യ ത്തികൾക്കും പിന്നിൽ ചിന്തകളുണ്ട്. അതി നാൽ പ്രവൃത്തികളിൽ വ്യത്യാസം വേണമെ ങ്കിൽ ചിന്തയിൽ മാറ്റമു ണ്ടാകണം. നമ്മുടെ പഞ്ചെദ്രിയങ്ങളെ യേശുവിന് നൽകുക വഴി ഇനി നമ്മളല്ല, യേശുവാണ് അതിൽ പ്രവർത്തിക്കുക.…

വെളിപാടുകൾ തരുന്ന വിശ്വാസ പരീക്ഷകൾ

സംശയങ്ങൾ ദൈവ മല്ല ശത്രുവായ പിശാ ചാണ് തരുന്നത്. നമ്മുടെ തന്നെ ചിന്തകളിലൂടെ അവൻ കടന്നു വരും. സ്വന്തം ചിന്തയിലൂടെ വരു ന്നവ നല്ലതായി എല്ലാ വർക്കും അനുഭവപ്പെ ടും. നമുക്കു തന്നെ അവ ശരിയാണെന്നു തോന്നും ഓരോ പരീക്ഷണത്തിനു പിന്നിലും ശക്തമായ ദൈവിക വെളി പാടുകൾ ഉണ്ടെന്ന് പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തി.വിശുദ്ധ യാക്കോബ് ശ്ലീഹായിലൂടെ ദൈവം…

ക്രിസ്തുമസ് എന്ന ദൈവാനുഭവം

സ്വന്തം വിജ്ഞാനം ത്തിൽ അഹങ്കരിക്കുന്ന വർക്ക് ക്രിസ്‌തുമസ് അർത്ഥമുള്ള ഒരനുഭവമാ കില്ല. ദൈവത്തെക്കുറിച്ചു ഉള അറിവ് അന്വേഷണമാ വുകയും, അന്വേഷണം ദൈവാനുഭവമായി നിറ യുകയും ചെയ്യുമ്പോ ഴാണ് (ക്രിസ്‌തുമസ് അർത്ഥമുള്ളതാവുക. അധികാരി വർഗ്ഗത്തിന് ക്രിസ്‌തുമസ് അർത്ഥമു ഉള്ളതായി അനുഭവപ്പെട്ടില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഹേറോദേസ്. അന്ന്, ബെത്ലഹേമിലെ പുൽത്തൊഴു ത്തിൽ രക്ഷകൻ പിറന്നപ്പോൾ ആ…

ഞാൻ എന്നെ തീയിലിട്ടു

എഡിറ്റോറിയൽ “ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2:20) അനശ്വരനായ ദൈവത്തെ തൊടുവാൻ ദൈവത്തോടു ചേർന്നു നിൽക്കുവാൻ എന്താണ് വഴി? എന്താണ് മാർഗ്ഗം?വളരെ എളുപ്പമായതും എന്നാൽ, കൃത്യമായ ഫലം കിട്ടുന്നതു മായ ഒരു വഴിയുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഉരുവാക്കപ്പെട്ട നിമിഷം മുതൽ ഈ ധ്യാനകേന്ദ്രത്തിൽ ഞാനിരുന്ന്…

ശരീരം കൊണ്ടുള്ള ബലിയർപ്പണം

ഒരു തെറ്റായ ഇമേ ജിൽ നമ്മൾ ആയിരിക്കു ന്നിടത്തോളം കാലം ജീവിതത്തിൽ ഒരു നവീ കരണം അസാധ്യമാണ്. എനിക്കു കിട്ടിയ നേട്ട ങ്ങൾ, ഞാൻ എന്തു മാത്രം സമ്പാദിച്ചു ഇതു രണ്ടും പൂർണമായി ബലി പീഠത്തിൽ ഉപേക്ഷിച്ചു കഴിയുമ്പോൾ തന്റെ ഒന്നുമില്ലായ്മ‌യിലാണ് അവൻ ആയിരിക്കുന്നത് “സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയായി അർപ്പിക്കുന്നതിനേ ക്കാൾ വലിയ സ്നേഹമില്ല” (യോഹ.…

രക്ഷയും നിത്യാനന്ദവും

ബാറുക്കിന്റെ പുസ്‌തകം നാലാം അദ്ധ്യായം ഇരുപത്തിയെട്ടാം തിരു വചനത്തിൽ കർത്താവ് പറയുന്നു: “ദൈവത്തിൽ നിന്നകലാൻ കാണി ച്ചതിന്റെ പത്തിരട്ടി തീക്ഷ്‌ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുക.” നീ ഒരു കാര്യം ചെയ്‌താൽ കർത്താവ് നിനക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യും. നിങ്ങളുടെ മേൽ ഈ അനർത്ഥങ്ങൾ വരുത്തിയ വൻ തന്നെ നിങ്ങൾക്ക് രക്ഷയും നിത്യാനന്ദവും നല്‌കും.…