divinevoicedigital@gmail.com

divinevoicedigital@gmail.com

കാത്തിരിപ്പും മനുഷ്യരും

ദൈവം മനുഷ്യനു നല്കുന്ന ആത്മീയ പരിശീലനമാണ് കാത്തിരിപ്പ്. കാത്തിരി പ്പിലൂടെയാണ് ഉന്നത മായ കാര്യങ്ങൾക്കായി ദൈവം മനുഷ്യനെ ഉയർത്തുന്നതും, അപ്രധാന പ്രശ്നങ്ങ ളിൽ നിന്നും പ്രധാന പ്പെട്ട കാര്യങ്ങൾ നിർവഹിക്കാനായി പരിശീലിപ്പിക്കുന്നതും, മനുഷ്യൻ്റെ ഉള്ളിലുള്ള സ്വാർത്ഥതയെ തക ർത്ത് അവനെ പരിശുദ്ധാത്മ സ്നേഹത്തിൽ വളർത്തിക്കൊണ്ടു വരുന്നതും. കാത്തിരിക്കാൻ ഇഷ്ടപ്പെടാത്തവനാണ് മനു ഷ്യൻ. കാരണം, അവന്റെ സ്വാർത്ഥ…

തിരിച്ചറിയേണ്ട ദൈവികപദ്ധതി

ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം നല്‌കിക്കൊണ്ടാണ് ദൈവം ആ ദിവസത്തെ ജീവിതത്തിനായി നമ്മെ ഒരുക്കുന്നത്. ദൈവം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം തരു ന്നുവെങ്കിൽ നമ്മിൽ എന്താണ് പഴയതായു ള്ളത്? തലേദിവസത്തെ ബാക്കികിടക്കുന്ന തിന്മ കളുടേതായ ചില പ്രവണതകൾ. യേശു പറഞ്ഞു: “നിങ്ങളുടെ ഹ്യദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കു വിൻ: എന്നിലും വിശ്വസിക്കുവിൻ” (യോഹ.14:1). എല്ലാ…

പരിശുദ്ധാത്മാവിലൂടെവീണ്ടും ജനനം

നമ്മുടെയുള്ളിലും പുറത്തും സംഭവി ക്കുന്ന ദൈവത്തിൻ് അത്ഭുതങ്ങൾ തിരിച്ചറി യണമെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പ്രത്യേകമായ പ്രവർത്തനം നമ്മിലു ണ്ടാകണം. പരിശുദ്ധാ ത്മാവിൻ്റെ ഈ പ്രവർത്തനം ആരംഭി ക്കുന്നത് ഒരു മാനസാ ന്തരാനുഭവത്തോടു കൂടിയാണ്. മാനസാ ന്തരപ്പെട്ട് ശിശുക്കളെ പോലെ ആവുക, വീണ്ടും ജനിക്കുക, പുതിയ സൃഷ്ട‌ിയാ വുക. പഴയ മനുഷ്യനെ ഉരിഞ്ഞ് കളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുക.…

വിരിഞ്ഞു വരുന്ന പുതുവർഷം

കുരിശിലേക്കു നോക്കി പുതുവർഷം നമുക്കാ രംഭിക്കാം. കുരിശിൽ പാപം മരിച്ചു. വിമോ ചനം തെളിഞ്ഞു നിന്നു. കുരിശിൽ വിദ്വേഷ ത്തിൻ്റെ മുള്ള് ഒടിഞ്ഞു, സ്നേഹം പൊലിഞ്ഞു വന്നു. ദൈവപുത്രൻ്റെ തിരുമേനിയിൽ നീറിപ്പി ടിച്ച നൊമ്പരം മനുഷ്യ ദുഃഖത്തിൻ്റെ സാന്ത്വന മായി മാറി. പാപ ത്തിൻ്റെ കുറ്റബോ ധവും വിദ്വേഷത്തിന്റെ പകയും നൊമ്പര ത്തിൻ്റെ നിരാശയും കഴിയുന്ന…

അഞ്ചലോട്ടം ഔസേപ്പച്ചൻ

ദൈവത്തിന് ജീവിതം കൊടുത്താൽ ഇരട്ടിയല്ല, നൂറിരട്ടി തിരിച്ചു കിട്ടും “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അതു സമൃദ്ധ മായി ഉണ്ടാകാനുമാണ്” (യോഹ. 10:10) ഡിവൈൻ ധ്യാനകേന്ദ്രം ലോകത്തിലെ സവിശേഷമായ ഒരു ആത്മവിദ്യാലയമാണ്. ഒരു കോടി യോളം വ്യക്തികൾ ഏഴ് ഭാഷകളിലായി നടത്തുന്ന ധ്യാനസുവിശേഷ വചനം കേട്ടും ആരാധനയിലും വിശുദ്ധ ബലിയിലും പങ്കെടുത്തും പൂർണ്ണ മനുഷ്യത്വം പ്രാപിക്കുകയും…

നീ വിലയുള്ള വ്യക്തിയാണ്

നമ്മെ പലരും താഴ്ത്തി ക്കെട്ടിയിട്ടുണ്ടാകാം, കുറ്റപ്പെടുത്തിയിട്ടുണ്ടാ കാം. അതുകൊണ്ട് ദൈവസന്നിധിയിൽ നമ്മുടെ വില ഒരിക്കലും ഇടിയുന്നില്ല. നീ ദൈവസന്നിധിയിൽ എപ്പോഴും പ്രധാന പ്പെട്ട വ്യക്തിയാണ്. യേശു നിന്നെ സ്നേഹിക്കുന്നു ഒരിക്കൽ ഒരു സഹോദരി പ്രാർത്ഥിക്കാൻ വന്നു. ഉന്നതപഠനം നടത്തി യവളാണ്. ഡോക്ടറേറ്റുണ്ട്. നല്ല ജോലിയും ലഭിച്ചു. ഉയർന്ന ശമ്പളം. അവൾ ഓടിപ്പാഞ്ഞ് ജോലി ചെയ്‌തു. ചുരുങ്ങിയ…

நற்செய்தி அறிவிப்புப் பணி

இன்றும் இறைவாக்கு ஒலிக்காத எத்தனையோ நிறுவனங்கள் – அலுவலகங்கள், வங்கிகள், மருத்துவமனைகள், கருணை இல்லங்கள், முதியோர் காப்பகங்கள் தமிழ்நாட்டி லும், வெளியிடங்களிலும் உள்ளன.அதிசயிக்கும் விதமாக, நோய்கள் குணப்படுதல், நொறுங்கிய குடும்பங்களில் புது வாழ்வு, மதுபானம், போதைப் பொருள்கள் ஆகிய தீய பழக்க வழக்கங்களின் அடிமைத் தளையிலிருந்து விடுதலை, குழந்தை பாக்கியமில்லாது அவதிப்படும் தம்பதிகளுக்குக் குழந்தை வரம்,…

பொங்கி வழியும் நீரூற்று (எரே 2:13)

ஆண்டவர்பிறக்க இருக்கின்ற டிசம்பர் 25 நம்முடைய வாழ்க்கை யில் பொங்கி வழியும் ஆசீர்வாதங் கன்ன- பெரும்போகின்றோம் எரே 2:13-ல் பார்க்கிறோம் நம்மு டைய வாழ்க்கையையில் அநேக துன்பங்களாலும் துயரங்களாலும் நிறைந்திருக்கலாம் நாம் நம்மி டமுள்ள தீமைகளை விட்டு விலகி அவரை நோக்கி வரும் போது நாம் அவரை தேடும் பொழுது, நம்முடைய காரியங்க ளில் நீரூற்றாய்…

சாட்சியங்கள்{Testimonies}

ரீனாமூணார்எங்களுக்கு திருமணமாகி 7 வருடங்களாகியும் குழந்தை பாக்கியம் இல்லாததால் மிகவும் மனவருத் தத்தோடு இருந்தோம். இந்நிலையில் ஒரு சகோதரர், முரிங்கூர் டிவைன் தியான இல்லத்தில் தியானம் செய் துவிட்டு வந்தவர், அங்கு நடந்த அற்புத அடையாளங்களை எங்களிடம் பகிர்ந்தார். ஆதலால் நாங்களும் முழு விசுவாசத்தோடு டிவைனிற்கு வந்தோம். எங்களுடைய குறையை தேவனின் திருப்பாதத்தில் வைத்து ஜெபித்தோம்.…