പാട്ടുംപാടി പറുദീസയിലേക്ക്
ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളും ഡിവൈൻ വോയ്‌സ് മാസി കയിലെ സ്ഥിരം എഴുത്തു കാരനും ഡിവൈൻ സുവി ശേഷ വേദികളിലെ അഭി ഷേകം നിറഞ്ഞ വൈദിക ശ്രേഷ്ഠനുമായി ഞങ്ങളുടെ ഇടയിലേക്ക് ദൈവം തന്ന സമ്മാനമായിരുന്നു ബഹു. മൈക്കിൾ കാരിമറ്റം അച്ചൻ.“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക്സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങ്…
