Category Uncategorized

രക്ഷാകരപദ്ധതി

പിതാവിനോടുള്ള സമാനത വേണ്ടെന്ന് വച്ച് എല്ലാ മഹത്വവും ഉപേക്ഷിച്ച യേശുവിനെ പിതാവ് എല്ലാം അവന്റെ കാല്ക്കീഴി ലാക്കി ആദരിക്കുന്നു. അങ്ങനെ, ഈ യുഗത്തിലും വരാനിരി ക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങ ൾക്കും അധികാരങ്ങ ൾക്കും ശക്തി കൾക്കും പ്രഭുത്വ ങ്ങൾക്കും അറിയപ്പെ ടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ ഉപവിഷ്ടനാക്കി ഉയിർത്തെഴുന്നേറ്റവനായ യേശുക്രിസ്‌തു ശിഷ്യരോട് അരുളിച്ചെയ്തു:“ഉന്നതത്തിൽ നിന്ന്…

സാക്ഷ്യങ്ങൾ 01/2026

ക്യാൻസർ മുഴ അപ്രത്യക്ഷമായി എനിക്ക് കുറച്ചു നാളുകളായി വൻകുടലിൽ ക്യാൻസർ വന്നതാണ്. 28 പ്രാവശ്യം റേഡി യേഷൻ നടത്തി. ഇവിടെ കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ ധ്യാനം കൂടി പ്രാർത്ഥിച്ചു. ജൂലൈ മാസം സ്‌കാൻ ചെയ്‌തപ്പോൾ വൻകുടലിൽ നിന്നും മുഴ അപ്ര ത്യക്ഷമായിരുന്നു. കഴിഞ്ഞ ആറുമാസമായിട്ട് എനിക്ക് ഒരു അസുഖവും ഇല്ല. യേശുവേ നന്ദി,…

മുന്തിരിച്ചെടിയും ശാഖകളും

ഓരോ വെട്ടിയൊരു ക്കലും കൂടുതൽ ചേർന്നു നിന്നു ഫലമണി യുവാനാണ് എന്ന് മനസ്സിലായാലേ കൂടുതൽ ഫലം പുറപ്പെടുവിക്കാൻ കഴിയൂ. കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കാനാവൂ. കൂടുതൽ തീക്ഷ്‌ണത യോടെ ശുശ്രൂഷ ചെയ്യാൻ സാധിക്കു. നാം കേൾക്കുന്ന ഓരോ വചനവും ജീവിതത്തെ കൂടുതൽ ഫലം പുറപ്പെടുവിക്കാ നുള്ളതാണ്. ഈശോ പറയുന്നു: “ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.…

വിശുദ്ധനായ ദേവസഹായം പിള്ള

യേശു പറഞ്ഞു: “എന്നിൽ വസിക്കുന്നവൻ മരിച്ചാലും ജീവിക്കും’ (യോഹ. 11:25). എൻ്റെ കർത്താവേ. എൻ്റെ ദൈവമേ എന്ന് ഹൃദയം കൊണ്ട് വിശ്വസിച്ച് അധരം കൊണ്ട് ഏറ്റുപറഞ്ഞ അപ്പ സ്തോലനായ തോമസ്. അദ്ദേഹത്തിന്റെ പിൻതലമു റക്കാരനായി നൂറ്റാണ്ടു കൾക്കിപ്പുറം യേശുവിനെ കർത്താവായി ഏറ്റുപറ ഞ്ഞ്, യേശുവിന്റെ രക്തം പുരണ്ട വഴികളിലൂടെ രക്തം ചിന്തി നടന്നു നീങ്ങിയ മറ്റൊരാൾ,…

പരിശുദ്ധാത്മാവ് തരുന്നസമാധാനം

യേശു തൻ്റെ ബലി യർപ്പണം കഴിഞ്ഞ് അതിൻ്റെ മുഴുവൻ യോഗ്യതയോടു കൂടി പിതാവിൻ്റെ സന്നിധി യിൽ സ്വർഗ്ഗാരോഹണ ത്തോടെ സന്നിഹിതനാ കുന്നു. തൻ്റെ ബലി യർപ്പണം വഴി അവൻ പിതാവിൻറെ വലതുഭാഗ ത്തിരുന്ന് മദ്ധ്യസ്ഥത തുടരുന്നു. പഴയനിയമത്തിലുടനീളം ദൈവം നീതിയുടെ സിംഹാസനത്തിലിരിക്കുമ്പോൾ പുതിയ നിയമത്തി ലാകട്ടെ, അവിടുന്ന് കരുണയുടെ സിംഹാസനത്തി ലാണ് ഇരിക്കുന്നത്. ഇത് കാണാനും…

കുമ്പസാരം എന്തിന് ?

ചിന്തയിലും പ്രവൃത്തി യിലും വഴി തെറ്റുന്ന മനുഷ്യൻ ദൈവത്തിനെ തിരെ പാപം ചെയ്യുന്നു. ദൈവത്തിനെതിരെ പാപം ചെയ്യുമ്പോൾ പാപം ദൈവതിരു മുമ്പിൽ നേരിട്ട് ഏറ്റു പറഞ്ഞ് പാപമോചന ത്തിനായി അപേക്ഷി ക്കുന്നതല്ലേ ശരി? ചിലരെങ്കിലും ഇങ്ങനെ ചോദ്യമുയർത്തുകയും അതിന് ഉപോൽബലക മായി വാദമുഖങ്ങൾ നിരത്തുകയും ചെയ്യുന്നു. അറിഞ്ഞും അറിയാതെയുമുള്ള മനുഷ്യന്റെ ചിന്തകളേയും പ്രവൃത്തികളേയും അവനു തന്നെ…

സ്നേഹിതനെ ദ്രോഹിക്കാത്തവൻ

കൂട്ടുചേരലിൻ്റെ പ്രധാന ലക്ഷ്യം നിലനില്പാണ്. പരസ്പ‌ര വിശ്വാസവും പരിഗണനയുമാണ് ഇതിൻ്റെ അടിസ്ഥാന തത്ത്വം. ഇതു തകരുമ്പോൾ മനുഷ്യനു നഷ്‌ടപ്പെടു ന്നത് അവൻ ആത്മവിശ്വാസമാണ്. തനിക്കു ചുറ്റും ശത്രു ക്കളാണെന്ന ചിന്ത വളർത്തുന്ന ഭയം പലർക്കും താങ്ങാവു ന്നതിലേറെയാണ് സ്നേഹിതനുവേണ്ടി ജീവൻ ബലിയർപ്പിക്കുന്ന തിനേക്കാൾ വലിയ സ്നേഹമില്ല എന്ന് യേശു പറഞ്ഞു. തൻ്റെ സുഖദുഃഖങ്ങൾ പങ്കുവയ്ക്കുന്ന, പ്രതിസന്ധികളിൽ…

പൂർണ്ണമായ വിട്ടുകൊടുക്കൽ

പൂർണ്ണമായും ദൈവാത്മാവോടു ചേർന്നുള്ള ജീവിത പങ്കാളിത്തം-സമ്പൂർണ്ണ സമർപ്പണം തന്നെ ദൈവം നമ്മോടാവശ്യ പ്പെടുന്നു. നാം മുഖം തിരിക്കരുത്; അത് നന്ദിഹീനതയാ ണ്. മാത്രമല്ല, നിത്യരക്ഷ അകലെയാ വുകയും ചെയ്യും അനുകരണം മനുഷ്യസഹജമാണ്. അതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകത്തിലേക്കാണ് പിറന്നു വീഴുന്ന മനുഷ്യശിശു കണ്ണു തുറക്കുന്നത്. അതോടെ അനുകരണപ്രവണതയും അവനിൽ പ്രക ടമായിത്തുടങ്ങും. ആദ്യമായി അനുകരിക്കാൻ തുട…

പ്രേഷിതർക്ക് ഒരു നവവത്സരക്കുറിപ്പ്

ശുശ്രൂഷകൻ്റെ സ്ഥാനമെന്താണ്? ദൈവാനുഗ്രഹം മറ്റൊ രാളിലേക്ക് ഒഴുകിപ്പോ കുന്നതിനുള്ള ഒഴുക്കു ചാലാണ് ശുശ്രൂഷകൻ എന്നു പറയാം. ഈ ഒഴുക്കുചാലിലൂടെ ദൈവാനുഗ്രഹമൊ ഴുകി മറ്റുള്ളവരിലേക്ക് ചെല്ലണമെങ്കിൽ, ഈ ഒഴുക്കുചാൽ ശുദ്ധി യുള്ളതായിരിക്കണം.കീടങ്ങളും മാലിന്യ ങ്ങളും തടസ്സങ്ങളും ചാലിലുണ്ടാവരുത്. ദൈവത്തിന് നമ്മെ ഉപയോഗിക്കാനുള്ള അവസ്ഥയുണ്ടാകണം എല്ലാ നാമത്തിനുമുപരിയായ നാമമാണ് യേശുവിന്റേത്. നമ്മുടെ എല്ലാ ശുശ്രൂഷകൾക്കും അടിസ്ഥാനമായി നിലകൊള്ളുന്നത് യേശുക്രിസ്തു…

നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്

അന്ധകാരശക്തി കളുടെ പിടിയിലായിരി ക്കുന്ന ഇന്നത്തെ തലമുറയെ രക്ഷിക്കാൻ കഴിയണമെങ്കിൽ യേശുവിനെ അനുഗമി ക്കുന്ന നാം ഓരോരു ആരും വെളിച്ചത്തിന് സാക്ഷ്യം നല്‌കി ജീവി ക്കേണ്ടിയിരിക്കുന്നു. ഇതാണ് ക്രൈസ്‌തവ രായ നമ്മുടെ ഉത്തരവാദിത്വം. അന്ധകാരത്തിൽ സ്ഥിതി ചെയ്‌തിരുന്ന ജന ങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖ ലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം…