ദൈവപിതാവിന്റെ തിരുവുള്ളം നിറവേറ്റുക
ലോകത്തിനു ദൈവത്തെ മനസ്സി ലായോ. മനസ്സിലാ യെങ്കിൽ ഇത്രയും ദുഃഖവും പാപവും തിന്മയും തകർച്ചയും ലോകത്തിലുണ്ടാകുമാ യിരുന്നില്ല. ദൈവത്തെ മനസ്സിലാക്കാൻ ലോകം ശ്രമിച്ചിട്ടുമില്ല. അനിവാ ര്യമായ തകർച്ചയിലേക്ക് ദൈവത്തെ മനസ്സിലാ ക്കാതെ ഓടുകയാണ് ലോകം. ദൈവത്തിന്റെ മുഖത്തു നോക്കി നിന്നെ വേണ്ടാ എന്നു മനുഷ്യൻ പറഞ്ഞു. സാത്താൻ ദൈവദൂഷണത്താൽ പ്രലോഭിപ്പിച്ചപ്പോൾ, അവൻ പാപത്തിലേക്കു കാൽതെറ്റി വീണപ്പോൾ,…
