Category Uncategorized

NEWS

Pope calls on Catholics to rediscover Vatican II teachings On January 7, 2026, at his first general audience of the year, Pope Leo XIV launched a new catechesis series on Vatican II. The Council (1962-1965), which reshaped the Church’s relationship…

ബലിയർപ്പണത്തിലൂടെ ആഴപ്പെടുക

യേശുക്രിസ്തുവുമായി ട്ടുള്ള ബന്ധത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന വ്യക്തികളെ തകർക്കാനായിട്ട് പിശാച് നോക്കും. ഈ ശത്രുവായ പിശാച് ഏത് രീതി യിലും കർത്താവുമാ യിട്ട് ബന്ധത്തിലിരി ക്കുന്ന ആൾക്കാരി ലേക്ക് കയറി വന്നാലും പിശാചിനെ തകർത്ത് കർത്താവ് അവരെ വിജയിപ്പിക്കും. ഒരു വ്യക്തി കർത്താവുമായിട്ടുള്ള ബന്ധത്തിൽ ആഴപ്പെട്ട് ജീവിക്കുന്ന വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് നൽകുന്ന രണ്ട് അനുഗ്രഹങ്ങളെക്കു…

ഭയപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്

സർവ്വ ശക്തനായ ദൈവം സത്യമായും പരി ശുദ്ധ കുർബ്ബാനയിൽ സന്നിഹിതനാണ്. നിന്നെ മഥിക്കുന്ന എല്ലാ പ്രശ്‌ന ങ്ങളുടെ മേലും ആധി പത്യം ഉള്ളവനാണ് അപ്പ ത്തിന്റെയും വീഞ്ഞി ന്റെയും സാദൃശ്യത്തിൽപൂർണ്ണമായും സന്നിഹിതനായ യേശു പറയുന്നു: ഭയപ്പെടേണ്ട, ആകു ലപ്പെടേണ്ട ഞാൻ നിന്നോടു കൂടെയുണ്ട്. ലൂക്കായുടെ സുവിശേഷം 12:2 മുതൽ 7 വരെയുള്ള വചനഭാഗത്തിൽ പറയുന്നു: “നിങ്ങൾ…

കരുണയുള്ളവർ ഭാഗ്യവാൻമാർ

കരുണ ദൈവത്തിന്റെ സ്വഭാവമാണ്. ദൈവിക സ്വഭാവം സ്വീകരിക്കുന്ന വർക്കേ കരുണ ഉണ്ടാ വുകയുള്ളൂ. കൊലപാ തകത്തിന്റെയും ഗർഭച്ഛിദ്രത്തിന്റെയും ബലാ ത്സംഗത്തിൻ്റെയും മോഷണത്തിൻറെയും അഴിമതിയുടെയും വഞ്ചനയുടെയും ചതി യുടെയും കാരണം കരുണയില്ലായ്മ്‌മയാണ്. ആരോടെങ്കിലും നാം കരുണ കാണിക്കു മ്പോൾ അവർ അർഹി ക്കാത്തതെന്തോ കൊടുത്തുവെന്ന് നാം ചിന്തിക്കരുത്. ജീവിതത്തിൽ ചില പ്രത്യേക നിമിഷങ്ങ ളിൽ കരുണയുടെ ഒരു…