Category Uncategorized

என்னையே நான் தீயிலிட்டேன்

இனி வாழ்பவன் நான் அல்ல,கிறிஸ்துவே என்னுள் வாழ்கிறார்” (கலாத்2:20)ஆவியான தெய்வத்தை தொடஅவரோடு இணைந்து இருக்க என்ன வழி? என்ன செய்ய வேண்டும்? பதில் மிக சுலபம்தான்.என் தாயின் கருவில் உருவான நாள் முதல் இன்று நான் இருக்கும் நாள்வரை எனக்கு கிடைத்த எல்லா நன்மை களுக்கும் ஆசீருக்கும் மிகுந்த நன்றி என் தெய்வமே என்னிடம் இருப்பதெல்லாம்…

இயேசுவின் மீட்பும் திட்டமும் மரியா ஜெபமாலையும்

திருவிவிலியத்தில் மீட்பு திட்டத்தின் அரங்கேற்றம். இறை மகனின் மனித அவதாரம்-பெத்லகேமில் தீவனத்தொட்டியிலல்ல. ஆனால், மரியாவின் மன சம்மதத்தின் வார்த்தையிலேதான், நான் ஆண்டவரின் அடிமை என்று மரியா சொன்னபோது, தூய ஆவியானவர் அவர்மீது எழுந்தருளி வந்தார். இறைமகன் மரியாவின் வயிற்றில் கருவுற்றார்.இயேசுகிறித்து வழியாக மீட்புத்திட்டத்தில் ஆதியும் அந்தமும் பங்கு பெற்றுள்ள ஒரே ஆள் தூய மரியாதான்.இயேசுவுடன் மிக…

സാക്ഷ്യങ്ങൾ

വീഴ്ച്‌ചയാലുണ്ടായ നടുവേദനയ്ക്ക് സൗഖ്യംഞാൻ 28 വർഷങ്ങൾക്ക് മുമ്പ് സ്‌റ്റെപ്പിൽ നിന്നും വീണതു മൂലം നട്ടെ ല്ലിന്റെ ഡിസ്ക‌ിന് തകരാറുണ്ടായി. നടുവേദനയായിരുന്നു. മരുന്നുകൾ കഴി ച്ചെങ്കിലും കുറവുകൾ ഉണ്ടായില്ല. കഴിഞ്ഞ ആറുമാസമായിട്ട് വേദന കലശ ലായിരുന്നു. ഇവിടെ ധ്യാനത്തിൽ പങ്കെടുക്കുമ്പോൾ രോഗശാന്തി ശുശ്രൂ ഷയിലൂടെ എൻ്റെ നടുവേദന ഈശോ സുഖപ്പെടുത്തി എന്നെ അനുഗ്രഹി ച്ചു. യേശുവേ നന്ദി.സി.…

“ദരിദ്രരേ, നിങ്ങൾ ഭാഗ്യവാന്മാർ”

അവസാനത്തെപ്പുറം നിൻ്റെ ദാരിദ്ര്യത്തെ ഇല്ലായ്മയെ വിശ്വാസ ത്തിൻ്റെ തലത്തിൽ കാണണം. എന്ന് പറ ഞ്ഞാൽ നിന്റെ ജീവിത ത്തിൽ സമ്പത്തിൻ്റെ അറിവിന്റെ, കഴിവിൻ്റെ അങ്ങനെ ഏതു മേഖല യിൽ ആണോ ഇല്ലാത്ത അവ സ്ഥ യു ള്ളത്. അതിനെ വിശ്വാസ ത്തിന്റെ തലത്തിൽ നീ കാണു നാൾ അതെല്ലാം ദൈവത്തിലു ണ്ടെന്നും നിനക്ക് ഇല്ലാ ത്തതെല്ലാം…

സ്വർഗ്ഗം അംഗീകരിച്ചവൾ

തൻ്റെ ദിവ്യാനുഭവവും അതിനു കിട്ടിയ അംഗീകാരവും മറി യത്തെ ആനന്ദ നിർവ്യതി യിലാഴ്ത്തി. ഒരു സ്തോ ത്രഗീതമായി അതു പുറ ത്തേക്കൊഴുകി. യേശു സ്ഥാപിക്കുന്ന ദൈവരാ ജ്വത്തിൻ്റെ മഹത്തായ ചിത്രം ആ വാക്കുകളിലൂടെ വ്യക്തമായി. ദൈവം ഇത്രയേറെ അംഗീകാരം നൽകിയ വേറൊരു സ്ത്രീത്വം വി. ഗ്രന്ഥത്തിലില്ല. ഇവനെന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ സംപ്രീതനായിരിക്കു ന്നു” എന്നു…

പാട്ടുംപാടി പറുദീസയിലേക്ക്

ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പളും ഡിവൈൻ വോയ്‌സ് മാസി കയിലെ സ്ഥിരം എഴുത്തു കാരനും ഡിവൈൻ സുവി ശേഷ വേദികളിലെ അഭി ഷേകം നിറഞ്ഞ വൈദിക ശ്രേഷ്ഠനുമായി ഞങ്ങളുടെ ഇടയിലേക്ക് ദൈവം തന്ന സമ്മാനമായിരുന്നു ബഹു. മൈക്കിൾ കാരിമറ്റം അച്ചൻ.“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക്സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങ്…

എളിമയിൽ പിറന്നുവീണ രാജാവ്

യേശുവിൻ്റെ ജനന ത്തിന് എളിമയുടെ ചൈതന്യ ചിഹ്നങ്ങ ളായി പിന്നണി സൃഷ്ട‌ി ച്ചു. മനുഷ്യപുത്രൻ പുൽക്കൂട്ടിൽ ശിശു വായി കിടന്നു. ഈ ലോകത്തെ മുഴുവൻ വീണ്ടെടുക്കാൻ വന്ന രാജാധി രാജനായിരു ന്നു അവൻ നമ്മുടെയെല്ലാം തമ്പുരാനായ യേശുക്രിസ്‌തുവിൻ്റെ ജന്മദിനം ആഘോഷിക്കുവാൻ നമ്മൾ തയ്യാറെടുത്തുകൊണ്ടിരിക്കുകയാ ണല്ലോ. ലോകം മുഴുവൻ പങ്കെടുക്കുന്ന, പ്രത്യേകിച്ച് ക്രിസ്തീയ ലോകം മുഴുവൻ കാത്തിരിക്കുന്ന…

രക്ഷ നൽകുന്ന ക്രിസ്തുമസ്

സൈന്യ സ്വർഗ്ഗീയ വ്യൂഹം അവസാനം കണ്ട ത്തിയത് ആടുകളുടെ രക്ഷ യ്ക്കായി ആ പാതിരാ വിലെ കൊടുംതണുപ്പിൽ ഉണർന്നിരിക്കുന്ന പാവ പ്പെട്ട ഇടയന്മാരെ. അവർ സമൂഹത്തിലെ അവശരും എളിയവരും ആയിരുന്നു. സ്വർഗ്ഗീയ വൃന്ദം താഴേക്കു പറന്നിറങ്ങി. മുന്നിലുദിച്ച നല്ലിടയൻ ജനനസന്ദേശം അവർക്കു കൈമാറി. ഇതാ. സകല ജനത്തിനും വേണ്ടിയുള്ള വലിയൊരു സന്തോ ഷത്തിന്റെ സദ്വാർത്തയുമായി ക്രിസ്‌തുമസ്…

ഹൃദയത്തിൽ ഉണ്ണീശോ പിറന്നോ?

2000 വർഷത്തിനി പ്പുറം കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിൻ്റെയും ശാസ്ത്രസാങ്കേതിക പുരോഗതിയുടെയും ഉന്ന തിയിൽ നിൽക്കുന്ന, സത്യ ദൈവാനുഭവം അറിഞ്ഞു എന്നഭിമാനിക്കുന്ന നമ്മുടെ അവസ്ഥ എന്താണ്? കാലി ത്തൊഴുത്തിലെ സന്തോഷ ത്തിൻറെ സദ്വാർത്ത അനുഭവിക്കാൻ നമുക്കു സാധി ക്കുന്നുണ്ടോ? യഥാർത്ഥ മാനവിക സമാധാനവും ദൈവിക സന്തോഷവും നമ്മിൽ നിറഞ്ഞിട്ടുണ്ടോ? യോഹ. 12:46-ൽ ഇങ്ങനെ കാണുന്നു: “എന്നിൽ വിശ്വസിക്കുന്ന വരാരും…

രക്ഷയുടെ സദ്വാർത്ത

രക്ഷാചരിത്രത്തിന്റെ ഒരു പ്രത്യേക സംഭവം മാത്രമല്ലാ യിരുന്നു (ക്രിസ്‌തുമസ്; രക്ഷാനുഭവത്തിനു ദൈവം കൊടുത്ത പുതിയ മാനമാ യിരുന്നു അത്. സ്വയം മറന്ന് സ്വാർത്ഥം ത്വജിച്ച് സഹോദര നിലേക്ക് പടരുവാൻ തയ്യാറു ള്ളവർ മാത്രമേ ദൈവത്തെ തൊട്ടറിയു. സ്വന്തത്തിന്റെ സുരക്ഷിതത്വത്തിലേക്ക് ഒതു ങ്ങുന്നവർ തുരുമ്പിച്ചു നശിക്കും. മറ്റുളളവർക്കു വേണ്ടി എല്ലാം വിട്ടുകൊ ടുത്ത് അനേകർക്ക് പ്രകാശം പകർന്ന്…