നീ വിലയുള്ള വ്യക്തിയാണ്
നമ്മെ പലരും താഴ്ത്തി ക്കെട്ടിയിട്ടുണ്ടാകാം, കുറ്റപ്പെടുത്തിയിട്ടുണ്ടാ കാം. അതുകൊണ്ട് ദൈവസന്നിധിയിൽ നമ്മുടെ വില ഒരിക്കലും ഇടിയുന്നില്ല. നീ ദൈവസന്നിധിയിൽ എപ്പോഴും പ്രധാന പ്പെട്ട വ്യക്തിയാണ്. യേശു നിന്നെ സ്നേഹിക്കുന്നു ഒരിക്കൽ ഒരു സഹോദരി പ്രാർത്ഥിക്കാൻ വന്നു. ഉന്നതപഠനം നടത്തി യവളാണ്. ഡോക്ടറേറ്റുണ്ട്. നല്ല ജോലിയും ലഭിച്ചു. ഉയർന്ന ശമ്പളം. അവൾ ഓടിപ്പാഞ്ഞ് ജോലി ചെയ്‌തു. ചുരുങ്ങിയ…
