രക്ഷ അനുതാപത്തിലൂടെ
ഇനിയും സമയം നീട്ടിത്തന്നിരിക്കുന്നു. അനുതപിക്കു.ജീവിതശൈലിയിൽ മാറ്റമുണ്ടാകും-ഇതാണ് കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവിടുന്ന് നമ്മെ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നത്. അനുതപിക്കുക. ദൈവരാജ്യം ആസന്നമായിരിക്കുന്നു ജോൺ പോൾ ഒന്നാമൻ മാർപാപ്പ. ഒരിക്കൽ വിവിധ രാജ്യങ്ങളിൽ നിന്ന് അദ്ദേഹത്തെ കാണാനായി എത്തി സെൻ്റ് പീറ്റേഴ്‌സ് ബസി ലിക്കയുടെ മുമ്പിൽ നിൽക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞ ഒരു സംഭാ ഷണം…
