Category Uncategorized

ആന്തരീക സൗഖ്യം എങ്ങനെ?

ചില ആളുകൾ പറയുന്നതു കേൾക്കാം, അതിനെക്കുറിച്ചു ഞാൻ ചിന്തിക്കുന്നു പോലുമില്ല-എന്ന്. ചിന്തിക്കുന്നുവോ എന്ന തല്ല പ്രധാന കാര്യം. അതു നമ്മുടെ ജീവിതത്തെ മുറിപ്പെടു ത്തിയെങ്കിൽ സൗഖ്യം ആവശ്യമാണ്. ചാരം മൂടി കിടക്കുന്ന കല്ലുപോലെ നമ്മുടെ ഉള്ളിൽ ചില മുറിവുകൾ കിടക്കുന്നുണ്ടാവും. നമുക്കുണ്ടായ മുറിവു കൾ മറന്നതുകൊണ്ട് സൗഖ്യമാകുന്നില്ല. അതു യേശു തന്നെ സുഖപ്പെടുത്തണം മനുഷ്യമനസ്സ് അനുഭവങ്ങളുടെ…

രൂപാന്തരീകരണം

ക്രിസ്തീയ ആദ്ധ്യാത്മി കതയുടെ അടിസ്ഥാനം, നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന തോ, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പ്‌പരം സ്നേഹിക്കുക എന്നതോ അല്ല. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ പരസ്പ‌രം സ്നേഹി ക്കാൻ നിങ്ങൾ രൂപാന്തരപ്പെടുക-ഇതാണ് (ക്രിസ്തീയ ആത്മീയതയുടെ അടിസ്ഥാനം. “ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിരു നിൽക്കും?” (2002). 8:31).…

കർത്താവ് ഭവനം പണിയണം

നീയെവിടെ പോയാലും അവിടെയൊക്കെ നിനക്ക് സംരക്ഷണം നൽകിക്കൊണ്ട് കർത്താവ് നിന്നെ നയിക്കും. നിൻ്റെ ഏതൊരു കാര്യവും വിജയകരമായിത്തീരണ മെങ്കിൽ ആ കാര്യങ്ങൾ കർത്താവിനെ ഏല്പിക്കുക. കർത്താവിൻറെ കാര്യത്തിൽ താല്പര്യമുണ്ടാകുക. കർത്താവിനെ പൂർണ്ണമായിട്ട് വിശ്വസിക്കുക. “കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ പണി ക്കാരുടെ അദ്ധ്വാനം വ്യർത്ഥമാണ്. കർത്താവ് നഗരം കാക്കുന്നില്ലെങ്കിൽ കാവൽക്കാർ ഉണർന്നിരിക്കുന്നത് വ്യർത്ഥമാണ്” (സങ്കീ. 127:1). രണ്ട്…

രോഗികൾക്കുള്ള സന്ദേശം

യേശുക്രിസ്തുവിനെ അടുത്തറിയുക, അനുഭവിച്ചറിയുക, യേശു നാഥന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവു കൊണ്ടു നിറയുക. നിങ്ങ ളുടെ എല്ലാ പ്രശ്‌നങ്ങൾക്കും പ്രതിവിധിയും ഉത്തരവും യേശുനാഥൻ നിങ്ങൾക്കു നല്‌കും.പ്രാർത്ഥനദൈവത്തിന്റെ പുത്രനായ യേശുവേ, മനുഷ്യാവതാരം ചെയ്ത ദൈവ സുതാ, ഞങ്ങളുടെ പാപങ്ങൾക്കു പരിഹാരമായി കുരിശുമരണം വരി ച്ചവനേ, പാപിയും ബലഹീനനും രോഗിയുമായ എനിക്ക് അങ്ങയുടെ സ്നേഹവും കരുണയും വെളിപ്പെടുത്തിത്തരണമേ.ദൈവമേ, അങ്ങയുടെ തിരുവിഷ്‌ടം…

ദൈവം സ്നേഹമാണ്

സ്വന്തം കണക്കുകൂട്ടലു കൾ തെറ്റുമ്പോൾ ഒരു ക്രൈസ്‌തവൻ എങ്ങോ ട്ടാണ് തിരിയേണ്ടത് ? കാനായിലെ കല്യാണവി രുന്നിൽ പകച്ചു നിന്നു പോയ വീട്ടുകാരന്റെ ചങ്കിടിപ്പിൻറെ താളം തെറ്റുന്നതു കാണാൻ കഴിഞ്ഞ ഒരമ്മ അവിടെ യുണ്ടായിരുന്നു. ഈശോയുടെ അമ്മ. തൻ്റെ സമയം ഇനിയും സമാഗതമായിട്ടില്ലെന്ന് അറിയാമായിരുന്നിട്ടും ആ പാവപ്പെട്ട മനുഷ്യൻ്റെ അവശതയിൽ കനിവു കാണിക്കാൻ സന്നദ്ധ നായ…

കൊന്ത ചൊല്ലുമ്പോൾ കർത്താവ് പറഞ്ഞു:

എഡിറ്റോറിയൽ ഒരു പ്രൈമറി സ്‌കൂൾ അദ്ധ്യാപകനും അദ്ദേഹത്തിന്റെ സഹ ധർമ്മിണി. അവരും അദ്ധ്യാപികയാണ്. രണ്ടുപേരും കൂടി ഡിവൈനിൽ ധ്യാനത്തിനെത്തി. ഒരു വ്യാഴാഴ്‌ച യാദൃച്ചികമായി ഡിവൈൻ വോയ്‌സിൽ അദ്ദേഹം വന്നു. പ്രഭാതഭക്ഷണത്തിനിടയിൽ ഒരു ചെറിയ ഒഴിവു സമയത്ത് ഡിവൈൻ വോയ്‌സ് ബുക്കു ചെയ്യാൻ എത്തിയതാണ്. ഔപചാരികത ഒന്നുമില്ലാതെ അദ്ദേഹം സ്വയം പരിചയപ്പെടുത്തി. ഒരു അദ്ധ്യാപക നാണെന്നറിഞ്ഞപ്പോൾ ആദരവ്…

നിന്നെക്കാണുന്ന ദൈവം

സ്നേഹപൂർവ്വം പനയ്ക്കലച്ചൻ ഓരോ വ്യക്തിയുടെയും ജീവിതത്തിൻ്റെ പ്രസക്തിയും വിളിയും കഴിവുകളും ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹത്താലാണ് മനസ്സിലാക്കപ്പെടുന്നത്. അതിനാൽ, മറ്റുള്ളവരിലേക്കു നോക്കാതെ ദൈവം തന്നിൽ നിയോഗിച്ചിരിക്കുന്നവയെ കണ്ടെത്താൻ ഓരോരുത്തരും പ്രാർത്ഥിക്കേണ്ടതാണ്. ഇസ്രായേൽ മക്കൾ ദൈവത്തിന് കൂടാരം പണിത്, അതു വാഗ്‌ദത്തഭൂമിയിലേക്കു കൊണ്ടുപോയ സംഭവം ബൈബിളിൽ സംഖ്യയുടെ ഭാഗത്ത് വിവരിക്കുന്നു.കൂടാരം കൊണ്ടുപോകാൻ ആറു വണ്ടികളും 12 കാളകളുമാണ് തയ്യാ…

മറിയം കാനായിലും കാൽവരിയിലും

രണ്ടു പ്രാവശ്യമാണ് തൻ്റെ സുവിശേഷത്തിൽ യോഹന്നാൻ പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.കാനായിലും കാൽവരി യിലും ഈ രണ്ടു പ്രാവശ്യവും അവളുടെ സാന്നിദ്ധ്യം അദ്ദേഹം എടുത്തു കാണിക്കു ന്നത് മനുഷ്യദുഃഖത്തിൻ്റെ നടുവിലാണ്. ആ രണ്ടു സാഹചര്യങ്ങളിലും വേദനയിൽ നീറുന്ന മനുഷ്യർക്ക് മാതൃഹൃദയ ത്തിൻ്റെ സാന്ത്വനമായി അവൾ നിലനില്ക്കുന്നു യോഹന്നാൻ സുവിശേഷം എഴുതിയപ്പോൾ അമ്മ കൂടെയുണ്ടാ യിക്കാണില്ല. എങ്കിലും അമ്മയോടു…

പാപമോചനത്തിനുള്ള അധികാരം

കുരിശിലേറിയ യേശുവിലൂടെ ദൈവം ലോകത്തോട് വലി യൊരു പ്രഖ്യാപനം നടത്തി. മനുഷ്യവർഗ്ഗത്തി ൻ്യാകെ പാപകട ങ്ങൾ മോചിച്ചിരിക്കുന്നു. ഇളച്ചു തന്നിരിക്കുന്നു. യേശുവിൻ്റെ കുരിശിലെ ഈ പ്രഖ്യാപനത്തിൽ നമുക്ക് വിശ്വാസമുണ്ടെ ങ്കിൽ ഈ വിശ്വാസത്തെ നാം പ്രകടിപ്പിക്കണം. എങ്ങനെ? ഞാനുമൊരു പാപിയാണെന്നും, എനിക്കും കടമുണ്ടെ ന്നും, എൻ്റെ കടവും ഇളച്ചു തരണമെന്നും ഏറ്റുപറയണം. പാപമോചനവും നീതീകരണവും രക്ഷയുമെല്ലാം…

‘ദൈവവചനത്തിൻ്റെ ശക്തി

അന്തരീക്ഷത്തിൽ അശുദ്ധ ശക്തികളുണ്ട്. അവയാണ് നമ്മുടെ മനസ്സിലേക്ക് വെറുതെ ചീത്ത ചിന്തകൾ അടിച്ചു കയറ്റുന്നത്. വെറുതെ സങ്കടം വരുക, ഭയം തോന്നുക, അശുദ്ധ ചിന്തകൾ വരുക എല്ലാം ഈ ശക്തികളുടെ പണിയാണ്. വചനം ഉറക്കെ വായിക്കുമ്പോൾ അവ അടിച്ചകറ്റപ്പെടുന്നു സുവിശേഷങ്ങളിലും അപ്പസ്തോല പ്രവർത്തനങ്ങളിലും രേഖ പ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ നമ്മുടെ ദൈവം ഇന്നും രോഗികളെ സുഖപ്പെടുത്തുന്നു. ഹൃദയം തകർന്നവരെ…