Category Uncategorized

വെളിപാടുകൾ തരുന്ന വിശ്വാസ പരീക്ഷകൾ

സംശയങ്ങൾ ദൈവ മല്ല ശത്രുവായ പിശാ ചാണ് തരുന്നത്. നമ്മുടെ തന്നെ ചിന്തകളിലൂടെ അവൻ കടന്നു വരും. സ്വന്തം ചിന്തയിലൂടെ വരു ന്നവ നല്ലതായി എല്ലാ വർക്കും അനുഭവപ്പെ ടും. നമുക്കു തന്നെ അവ ശരിയാണെന്നു തോന്നും ഓരോ പരീക്ഷണത്തിനു പിന്നിലും ശക്തമായ ദൈവിക വെളി പാടുകൾ ഉണ്ടെന്ന് പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തി.വിശുദ്ധ യാക്കോബ് ശ്ലീഹായിലൂടെ ദൈവം…

ക്രിസ്തുമസ് എന്ന ദൈവാനുഭവം

സ്വന്തം വിജ്ഞാനം ത്തിൽ അഹങ്കരിക്കുന്ന വർക്ക് ക്രിസ്‌തുമസ് അർത്ഥമുള്ള ഒരനുഭവമാ കില്ല. ദൈവത്തെക്കുറിച്ചു ഉള അറിവ് അന്വേഷണമാ വുകയും, അന്വേഷണം ദൈവാനുഭവമായി നിറ യുകയും ചെയ്യുമ്പോ ഴാണ് (ക്രിസ്‌തുമസ് അർത്ഥമുള്ളതാവുക. അധികാരി വർഗ്ഗത്തിന് ക്രിസ്‌തുമസ് അർത്ഥമു ഉള്ളതായി അനുഭവപ്പെട്ടില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഹേറോദേസ്. അന്ന്, ബെത്ലഹേമിലെ പുൽത്തൊഴു ത്തിൽ രക്ഷകൻ പിറന്നപ്പോൾ ആ…

ഞാൻ എന്നെ തീയിലിട്ടു

എഡിറ്റോറിയൽ “ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” (ഗലാ. 2:20) അനശ്വരനായ ദൈവത്തെ തൊടുവാൻ ദൈവത്തോടു ചേർന്നു നിൽക്കുവാൻ എന്താണ് വഴി? എന്താണ് മാർഗ്ഗം?വളരെ എളുപ്പമായതും എന്നാൽ, കൃത്യമായ ഫലം കിട്ടുന്നതു മായ ഒരു വഴിയുണ്ട്. അമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ ഉരുവാക്കപ്പെട്ട നിമിഷം മുതൽ ഈ ധ്യാനകേന്ദ്രത്തിൽ ഞാനിരുന്ന്…

ശരീരം കൊണ്ടുള്ള ബലിയർപ്പണം

ഒരു തെറ്റായ ഇമേ ജിൽ നമ്മൾ ആയിരിക്കു ന്നിടത്തോളം കാലം ജീവിതത്തിൽ ഒരു നവീ കരണം അസാധ്യമാണ്. എനിക്കു കിട്ടിയ നേട്ട ങ്ങൾ, ഞാൻ എന്തു മാത്രം സമ്പാദിച്ചു ഇതു രണ്ടും പൂർണമായി ബലി പീഠത്തിൽ ഉപേക്ഷിച്ചു കഴിയുമ്പോൾ തന്റെ ഒന്നുമില്ലായ്മ‌യിലാണ് അവൻ ആയിരിക്കുന്നത് “സ്നേഹിതർക്കുവേണ്ടി ജീവൻ ബലിയായി അർപ്പിക്കുന്നതിനേ ക്കാൾ വലിയ സ്നേഹമില്ല” (യോഹ.…

രക്ഷയും നിത്യാനന്ദവും

ബാറുക്കിന്റെ പുസ്‌തകം നാലാം അദ്ധ്യായം ഇരുപത്തിയെട്ടാം തിരു വചനത്തിൽ കർത്താവ് പറയുന്നു: “ദൈവത്തിൽ നിന്നകലാൻ കാണി ച്ചതിന്റെ പത്തിരട്ടി തീക്ഷ്‌ണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുക.” നീ ഒരു കാര്യം ചെയ്‌താൽ കർത്താവ് നിനക്ക് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യും. നിങ്ങളുടെ മേൽ ഈ അനർത്ഥങ്ങൾ വരുത്തിയ വൻ തന്നെ നിങ്ങൾക്ക് രക്ഷയും നിത്യാനന്ദവും നല്‌കും.…

യേശു എനിക്ക് ആരാണ്?

ഈശോ എനിക്ക് ആരാണ്? വി. യോഹന്നാന്റെ സുവി ശേഷത്തിൽ ഈ തിരിച്ചറിവിൻ്റെ പടികൾ സൂചിപ്പിക്കുന്ന ഒരു സംഭവം രേഖപ്പെടുത്തുന്നു.ഈശോയുടെ കടന്നുപോകലിൻ്റെ നാളുകളിൽ നടന്ന സംഭവമായാണ് സുവിശേഷം അതിനെ രേഖപ്പെടുത്തുന്നത്. അവനു ചുറ്റും ധാരാളം ആളുണ്ടായിരുന്നു. ജന്മനാ അന്ധനായ ഒരുവനെ ഈശോ കാണുന്നു. ശിഷ്യന്മാർ ഈശോയോട് ചോദിക്കുന്നു. ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്? മനു…

പങ്കുവയ്ക്കലിന്റെ ആവശ്യകത

നന്ദിയും സ്തോത്രവും പറയുമ്പോൾ ദൈവത്തിന്റെ സാന്നിധ്യം നമുക്ക് അനുഭവവേദ്യമാകുന്നു. നമ്മളിൽ നിന്നു കിള്ളി ക്കളയേണ്ട ഒന്നാണ് പരാതിയുടെ മനസ്സ്. പകരം നന്ദിയുടെയും കൃതജ്ഞതയുടെയും മനസ്സിനെ വളർത്തിക്കൊണ്ടുവരണം. സങ്കീർത്തനം 100-ാം അദ്ധ്യായം 5-ാം വാക്യത്തിൽ നന്ദി പറയേ ണ്ടതിന്റെ മൂന്നു കാരണങ്ങളെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ഒന്ന്, ദൈവം കരുണയുള്ളവനാണ്. രണ്ട്, ദൈവം വലിയവനാണ്. മൂന്ന്, ദൈവം നിത്യനാണ്. ദൈവത്തിൻ്റെ…

റാമായിൽ നിന്നുയരുന്ന രോദനം

ഇസ്രായേലിലെ അവസാനത്തെ ന്യായാധിപന്റെ ജനനവും മരണവും അദ്യരാജാവിന്റെ അഭിഷേകവും നടന്ന റാമായിൽ നിന്നു വന്ന ജോസഫാണ് യേശുവിന്റെ തിരുശരീരം കുരിശിൽ നിന്നിറക്കാൻ അനുവാദം വാങ്ങിയതും സ്വന്തം കല്ലറയിൽ യേശുവിന്റെ മൃതദേഹം സംസ്കരിച്ചതും (2000). 27:57-60). അഭിഷേകത്തിന്റെ മലയായ റാമ, പ്രവാചക അഭിഷേകത്തെയും രാജാഭിഷേകത്തെയും മാത്രമല്ല, യേശുവിന്റെ മൃതസംസ്കാരാഭിഷേക ത്തെയും സൂചിപ്പിക്കുന്നു വിശുദ്ധ ബൈബിളിലൂടെ നമുക്ക് സുപരിചിതമായ…

കുരിശിൻ ചുവട്ടിലെ മറിയം

മനുഷ്യൻ്റെ ഒരു പ്രവൃത്തി ദൈവസന്നിധിയിൽ സ്വീകാര്യമാണോ അല്ലയോ എന്ന് എങ്ങനെ യാണ് തിരിച്ചറിയുക ദൈവത്തെ മഹത്വപ്പെടു ത്തുന്നതിലും മനുഷ്യന് നന്മ ചെയ്യുന്നതിലും, ആ പ്രവൃത്തി ഊന്നൽ കൊടുത്തിട്ടുണ്ടോ എന്നു വ്യക്തമായാൽ, ആ പ്രവൃത്തി ദൈവസന്നി ധിയിൽ സ്വീകാര്യമാ ണെന്നു തിരിച്ചറിയാം. ഈ പ്രവൃത്തിയാണ് ക്രിസ്‌തീയ പശ്ചാത്തലത്തിലുള്ള മതാത്മകമായ പ്രവർത്തനം നീതി സൂര്യത്തിന്റെ മേൽ പൈശാചികതയുടെ കരിമ്പടം…

NEWS

At education Jubilee, Pope names St. John Henry Newman ‘doctor of the church’ On All Saints’ Day, Pope Leo XIV concluded the Jubilee of the World of Education by proclaiming St. John Henry Newman the 38th doctor of the church,…