divinevoicedigital@gmail.com

divinevoicedigital@gmail.com

പശ്ചാത്താപത്തിലേക്കുള്ള വിളി

പാപം എന്നതു ദൈവ കല്പനകളുടെ ലംഘനമാണ് എന്ന് നിർവചിക്കപ്പെട്ടിട്ടു ണ്ട്. അതു സത്യമാണ്. പക്ഷേ, അതു തീരെ വ്യക്തി പരവും നിയമാധിഷ്ഠിത മാവുകയാൽ പാപമെന്ന യാഥാർത്ഥ്യത്തെ മുഴുവനായും വ്യക്തമാക്കു ന്നില്ല. കല്പനകൾ നല്കി, അവ ലംഘിക്കുന്നവർക്ക് ശിക്ഷ വിധിക്കുന്ന നിയമ പാലകനല്ല ദൈവം നമ്മെ ആശ്ലേഷിച്ച് സ്നേഹത്തിൽ നിറയ്ക്കുന്നവനാണ് അവിടുന്ന്. സ്നേഹത്തോടെ നാം ആ വാത്സല്യത്തോട്…

ഉത്പത്തി പുസ്തകം ഒരു തവണ കൂടി വായിക്കാം

“ദൈവം വീണ്ടും അരുളിച്ചെയ്‌തു: നമുക്ക് നമ്മുടെ ഛായയിലും സാദ്യ ശ്യത്തിലും മനുഷ്യനെ സൃഷ്‌ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളു ടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ ജീവികളുടെയും മേൽ ആധി പത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തൻ്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിൽ ഛായയിൽ അവിടുന്ന് അവനെ സൃഷ്ട്‌ടിച്ചു; സ്ത്രീയും പുരുഷനുമായി…

വേണം കുറവുകൾ

സ്നേഹപൂർവ്വം പനയ്ക്കലച്ചൻ ഓരോ വ്യക്തിക്കും ദൈവസന്നിധിയിൽ വലിയ വിലയാണുള്ളത്. ചുറ്റും ആൾക്കൂട്ടമു ണ്ടായിട്ടും സക്കേവു സിനെ ശ്രദ്ധിച്ച യേശു ഓരോ വ്യക്തിയെയും ശ്രദ്ധിക്കുന്നവനാണ്. നിന്നെ നീയായി കാണുന്നവനാണ് അവിടുന്ന്. അതുകൊണ്ട്, മറ്റുളളവ രിൽ നിന്നു വ്യത്യസ്ത മായ ഒരു വിളിയും തെരഞ്ഞെടുപ്പും ദൈവത്തിനു നിന്നെക്കുറിച്ചുണ്ട് നാമറിയാത്ത ഒത്തിരി പേരുടെ അധ്വാനത്തിൻ്റെ കൂടി നേട്ടമാണ് നമ്മുടെ ജീവിതവും,…

സ്നേഹത്തിന്റെ ആത്മാവ്

മനുഷ്യൻ്റെ ബലഹീനത കളിൽ അവനെ ശക്തി പ്പെടുത്തുന്നതിനാണ് ഈ അത്മാവ് എപ്പോഴും പ്രവർത്തി ക്കുകയും കൂടെ നടക്കുകയും നമ്മുടെ ഒപ്പമായിരിക്കുകയും ചെയ്യുന്നത്. ഇനി ഈ സഹായകൻ്റെ മൂന്നാ മത്തെ പ്രത്യേകത, ഈ സഹായകൻ ധൈര്യത്തിൻറെ ആത്മാവാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ വ്യത്യസ്തമായ ഭയങ്ങളുണ്ട് യോഹന്നാന്റെ സുവിശേഷത്തിൽ പതിനാലാം അദ്ധ്യായത്തിന്റെ പതിനാറാം തിരുവചനത്തിൽ പറയുന്നു: “ഞാൻ പിതാവിനോട് അപേ…

പാപ സാഹചര്യം

പൂർണ്ണമായ സത്യം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് യേശുവിലൂടെയാ ണ്. യേശു പൂർണ്ണസത്യ ത്തിന്റെ ഉറവിടമാണെങ്കിൽ, യേശുവിലേക്കു നോക്കി യാൽ നമ്മുക്ക് നമ്മുടെ പാപത്തിന്റെ ഭീകരതയും മനസ്സിലാക്കാൻ കഴിയും. ലോകചരിത്രത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലും പാപ ത്തെക്കുറിച്ച് പ്രതിപാദിക്കു ന്നുണ്ടെങ്കിലും പാപത്തിൻ്റെ ഭീകരതയെക്കുറിച്ച് മനസ്സി ലാക്കാൻ കഴിയുന്നത് യേശുവിലൂടെയാണ്. പാപ ത്തിന്റെ ശമ്പളം മരണ മത്രേ എന്ന് ദൈവവചനം…

രക്ഷ അനുതാപത്തിലൂടെ

ഇനിയും സമയം നീട്ടിത്തന്നിരിക്കുന്നു. അനുതപിക്കു.ജീവിതശൈലിയിൽ മാറ്റമുണ്ടാകും-ഇതാണ് കർത്താവ് നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് അവിടുന്ന് നമ്മെ അനുതാപത്തിനായി ആഹ്വാനം ചെയ്യുന്നത്. അനുതപിക്കുക. ദൈവരാജ്യം ആസന്നമായിരിക്കുന്നു ജോൺ പോൾ ഒന്നാമൻ മാർപാപ്പ. ഒരിക്കൽ വിവിധ രാജ്യങ്ങളിൽ നിന്ന് അദ്ദേഹത്തെ കാണാനായി എത്തി സെൻ്റ് പീറ്റേഴ്‌സ് ബസി ലിക്കയുടെ മുമ്പിൽ നിൽക്കുന്ന ജനക്കൂട്ടത്തോടു പറഞ്ഞ ഒരു സംഭാ ഷണം…

ദാവീദിന്റെ കരുത്ത്

ദൈവം കൂടെയുള്ളപ്പോൾ രാജാവ് നല്കിയ പോർച്ചട്ടയും ആയുധവും ഉപേക്ഷിച്ച ദാവീദ് അണിഞ്ഞത് ദൈവവിശ്വാസമെന്ന പോർച്ചട്ടയും, കൈയിലെടുത്തത് ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമെന്ന ആയുധവുമാണ്. തനിക്കുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണെന്നുള്ള ഉറപ്പായിരുന്നു ദാവീദിൻ്റെ കരുത്ത് നാമൊക്കെ എത്രയോ വട്ടം കേൾക്കുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ദാവീദിന്റെയും ഗോലിയാ ത്തിന്റെയും കഥ. ആറുമുഴം ഒരു ചാൺ ഉയരമുള്ള, എന്തിനും…

TESTIMONIES

NORMAN JUDE, SINGAPORE“O LORD MY GOD, I CRIED TO YOU FOR HELP, AND YOU HAVE HEALED ME” (PS 30:2). In July 2023, my retreat at DRC was with a struggle. The pain Lin my knees was so intense, even kneeling…

ദൈവമഹത്വത്തിനും മനുഷ്യനന്മയ്ക്കും

മനുഷ്യൻറെ ഒരു പ്രവൃത്തി ദൈവസന്നിധിയിൽ സ്വീകാര്യമാണോ അല്ലയോ എന്ന് എങ്ങനെ യാണ് തിരിച്ചറിയുക? ദൈവത്തെ മഹത്വപ്പെടു ത്തുന്നതിലും മനുഷ്യന് നന്മ ചെയ്യുന്നതിലും, ആ പ്രവൃത്തി ഊന്നൽ കൊടുത്തിട്ടുണ്ടോ എന്നു വ്യക്തമായാൽ, ആ പ്രവൃത്തി ദൈവസന്നി ധിയിൽ സ്വീകാര്യമാ ണെന്നു തിരിച്ചറിയാം. ഈ പ്രവൃത്തിയാണ് ക്രിസ്തീയ പശ്ചാത്തലത്തിലുള്ള മതന്മകമായ പ്രവർത്തനം. മനുഷ്യജീവിതത്തിലെ എല്ലാ പ്രവൃത്തികളും ദൈവമഹത്വത്തെയും മനുഷ്യനന്മയെയും…

NEWS

Pope Leo XIV Inspires Youth at Jubilee Mass in RomeAt the closing Mass of the Jubilee of Youth on August 3, Pope Leo XIV urged over a million young people gathered in Rome to aspire to holiness and embrace the…