അരച്ചിട്ടുള്ള ജീവിതമായിൽ ക്കണം മക്കളുടെ മാതൃക. എന്തുമാത്രം ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ ഒരു കുടുംബത്തിൽ ഉണ്ടാകു ന്നുവോ അതനുസരിച്ചായി രിക്കും ആ കുടുംബത്തിലെ മക്കളുടെ ഉയർച്ചയും വളർച്ചയും. ചില കുടുംബ ങ്ങളിൽ ഗൃഹനാഥൻ തന്റെ തായ രീതിയിലൂടെ കുറെ സമ്പാദിക്കുന്നു. ഗൃഹനാഥ അവരുടേതായ വഴിയിലു ടെയും. ഇരുകൂട്ടരും അവരവരുടെ മേഖലയിൽ ഒറ്റപ്പെട്ട ദ്വീപുകളായിത്തീ രുന്നു. ഇവിടെ ഐക്വമില്ല

ദൈവത്തിന്റെ ഒരാശയമാണ് വിവാഹം. ആദത്തിന്റെ മനസ്സിൽ ഒരു ഇണയെക്കുറിച്ചുള്ള ചിന്തയോ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടോ ഉണ്ടായിരുന്നില്ല. എന്നാൽ, ദൈവത്തിൻ്റെ മനസ്സിൽ അതു ണ്ടായിരുന്നു താനും. “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവന് ചേർന്ന ഇണയെ ഞാൻ നല്‌കും” (ഉല്‌പ. 2:18). ആദത്തിന്റെ ജീവിതപ ങ്കാളി എങ്ങനെയായിരിക്കണം എന്നു നിശ്ചയിച്ചതും ജീവിതപങ്കാളിയെ കാണിച്ചു കൊടുത്തതും ദൈവമാണ്. അതുകൊണ്ടാണ്, വിവാഹം ദൈവ ത്തിൻ്റെ ഒരു വലിയ പദ്ധതിയാകുന്നത്. ആദത്തെയും ഹവ്വയെയും വിവാ ഹബന്ധത്തിലൂടെ ദൈവം അനുഗ്രഹിക്കുന്നിടത്തു നിന്നാണ് ബൈബിൾ ആരംഭിക്കുന്നത്. ബൈബിളിലെ അവസാന ഭാഗമായ വെളിപാടിന്റെ പുസ്ത‌കത്തിൽ കുഞ്ഞാ ടിന്റെ വിവാഹത്തെക്കുറി ച്ചാണ് പരാമർശം. “കുഞ്ഞാ ടിന്റെ വിവാഹവിരുന്നിനു വിളിക്കപ്പെട്ടവർ ഭാഗ്യവാ ന്മാർ” (വെളി. 19:9).

Read more