തൈറോയ്ഡ് രോഗം സൗഖ്യമാക്കി എനിക്ക് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തൈറോയ്‌ഡ് രോഗം ബാധിച്ചു. രണ്ടാം വർഷം ഓപ്പറേഷൻ വേണമെന്ന് ഡോക്ട‌ർമാർ പറഞ്ഞിരുന്നതാണ്. അമ്മയുടെ നിർബന്ധ പ്രകാരം ഞാനും അച്ചനും കൂടി ഇവിടെ വന്ന് ധ്യാന ത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചു. അതിനുശേഷം ഉള്ള സ്‌കാനിംഗിലും മെഡി ക്കൽ ചെക്കപ്പിലും തൈറോയ്‌ഡ്‌ നോർമൽ ആണെന്ന് കാണിച്ചു. സർജറി വേണ്ടി വന്നില്ല. പിന്നീട് ഇതുവരെയും തൈറോയ്‌ഡ് ഉണ്ടായിട്ടില്ല. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ടാണ് തൈറോയ്‌ഡ് രോഗം കുറ ഞ്ഞതെന്ന് ഞാനും കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി സാജൻ ജോസ്, കമുകിൻ കോട്, തിരുവനന്തപുരം.

അപകർഷതാ ബോധവും ഭയവും മാറി എനിക്ക് അപകർഷതാ ബോധവും അകാരണമായ ഭയവും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം എനിക്ക് മനസ്സിന് പൂർണ്ണ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ഷിജു, കിഴക്കേമോറോളിൽ, പെരുംബളം, ആലപ്പുഴ.

ഉപ്പൂറ്റി വേദന മാറി എനിക്ക് കുറേ വർഷങ്ങളായിട്ട് ഉപ്പുറ്റി വേദന ഉണ്ടായിരുന്നു. 2022-ൽ ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം എനിക്ക് മനസ്സിന് പൂർണ്ണ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവ സ്‌തുതി. ഓമന, ശ്രീനിലയം, പത്തനാപുരം.

ഇടത്തുകാലിൻ്റെ വേദന മാറി മൂന്നു വർഷമായിട്ട് എൻ്റെ ഇടത്തു കാലിൽ വേദനയും കാല് നിലത്ത് കുത്താൻ പറ്റാതെ നടക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. ഡിവൈനിൽ ധ്യാനം കുടി പ്രാർത്ഥിച്ചതിനു ശേഷം പൂർണ്ണ സൗഖ്യം നല്‌കി ഈശോ അനുഗ്രഹി ച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. മാണി കെ.കെ, വാടക്കൽപുരയിൽ, വെളുത്തൂർ, തൃശ്ശൂർ.

മകനെ നല്‌കി അനുഗ്രഹിച്ചു ഞങ്ങൾക്ക് മക്കളുണ്ടാകാൻ സാധ്യത വളരെ കുറവായിരുന്നു. ധ്യാനം കൂടി പ്രാർത്ഥിച്ചതിനു ശേഷം ഒരു മകനെ നല്‌കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ആലീസ്, ഊക്കൻ, വെള്ളാങ്കല്ലൂർ, എറണാകുളം.

മദ്യപാന-പുകവലി ശീലത്തിൽ നിന്നും വിടുതൽ എനിക്ക് വർഷങ്ങളായിട്ട് മദ്യപാന-പുകവലി ശീലവും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയതിനു ശേഷം എനിക്കുണ്ടായിരുന്ന ദുഃശ്ശീലങ്ങളിൽ നിന്നും വിടുതൽ നല്കി ഈശോ അനുഗ്രഹിച്ചു. ഇപ്പോൾ പത്ത് വർഷമായി. യേശുവേ നന്ദി, യേശുവേ സ്‌തുതി. പൊന്നപ്പൻ, കുട്ടമ്പുറം, മഞ്ഞപ്പുറം, ആലപ്പുഴ.

പഴക്കമുള്ള ആസ്‌മ മാറി എനിക്ക് പഴക്കമുള്ള ആസ്‌മ ഉണ്ടായിരുന്നു. ആറു വർഷം മുമ്പ് ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം എനിക്കുണ്ടായിരുന്ന ആസ്മ രോഗം ഈശോ സുഖപ്പെടുത്തി. യേശുവേ നന്ദി, യേശുവ സ്തു‌തി. സുജ ജേക്കബ്, യോഗ്യാവീട്, എരമല്ലൂർ, ആലപ്പുഴ.

യൂറിൻ ബ്ളാഡറിലെ ക്യാൻസർ സുഖപ്പെട്ടു എനിക്ക് 2020-ൽ യൂറിൻ ബ്ളാഡറിൽ ക്യാൻസർ രോഗം ഉണ്ടായിരുന്നു. ഇവിടെ വന്ന് പല പ്രാവശ്യം ധ്യാനം കുടി പ്രാർത്ഥിക്കവേ രോഗശാന്തി-വ ചന ശുശ്രൂഷകളിലൂടെ എനിക്ക് സൗഖ്യം നൽകി കർത്താവ് അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്‌തുതി. ഫ്രാൻസിസ്, കുരുവിപ്പിള്ളി, വള്ളാനികോട്, തൃശ്ശൂർ.

ക്ഷമാവരം കിട്ടി എനിക്ക് ക്ഷമിക്കാനുള്ള ശക്തി ഇല്ലായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടിയ തിനു ശേഷം ക്ഷമാവരവും പ്രാർത്ഥനാ വരവും നൽകി ഈശോ അനുഗ്രഹി ച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മോളി മാത്യൂ, പതിയിൽ, പൈക, പാല.

രോഗാവസ്ഥ മാറ്റി എനിക്ക് യൂട്രസ് ഇറങ്ങിപ്പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിനു ശേഷം എൻ്റെ രോഗാവസ്ഥ മാറ്റി ഈശോ സുഖ പ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തു‌തി. ആനി സേവ്യർ, മറ്റേക്കാടൻ, പോട്ട