

സംശയങ്ങൾ ദൈവ മല്ല ശത്രുവായ പിശാ ചാണ് തരുന്നത്. നമ്മുടെ തന്നെ ചിന്തകളിലൂടെ അവൻ കടന്നു വരും. സ്വന്തം ചിന്തയിലൂടെ വരു ന്നവ നല്ലതായി എല്ലാ വർക്കും അനുഭവപ്പെ ടും. നമുക്കു തന്നെ അവ ശരിയാണെന്നു തോന്നും
ഓരോ പരീക്ഷണത്തിനു പിന്നിലും ശക്തമായ ദൈവിക വെളി പാടുകൾ ഉണ്ടെന്ന് പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തി.
വിശുദ്ധ യാക്കോബ് ശ്ലീഹായിലൂടെ ദൈവം വെളിപ്പെടുത്തുന്നു: “വിശ്വാസം പരീക്ഷിക്കപ്പെടുമ്പോൾ നിങ്ങൾക്ക് അതിൽ സ്ഥിരത ലഭി ക്കുമെന്ന് അറിയാമല്ലോ. ഈ സ്ഥിരത പൂർണ്ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങൾ പൂർണ്ണരും എല്ലാം തികഞ്ഞ വരും ഒന്നിലും കുറവില്ലാത്ത വരും ആവുകയും ചെയ്യും. നിങ്ങളിൽ ജ്ഞാനം കുറവു ള്ളവൻ ദൈവത്തോട് ചോദി ക്കട്ടെ. അവന് അതു ലഭി ക്കും. കുറ്റപ്പെടുത്താതെ എല്ലാവർക്കും ഉദാരമായി നല്‌കുന്നവനാണ് അവി ടുന്ന്” (യാക്കോ. 13-5).
സംശയങ്ങൾ ദൈവമല്ല ശത്രുവായ പിശാചാണ് തരു ന്നത്. നമ്മുടെ തന്നെ ചിന്ത കളിലൂടെ അവൻ കടന്നു വരും. സ്വന്തം ചിന്തയിലൂടെ വരുന്നവ നല്ലതായി എല്ലാ വർക്കും അനുഭവപ്പെടും. നമുക്കു തന്നെ അവ ശരിയാ ണെന്നു തോന്നും. അതു കൊണ്ട് വിഘടചിന്തകളെ ചെറുത്തു നിൽക്കുന്നതും ക്ലേശകരമാണ്. ഈശോ വച നത്തിലൂടെയാണ് പിശാ ചിനെ ബഹിഷ്കരിച്ചത്. ഈശോ വചനം കൊണ്ട് അവനെ തുരത്തി. വിശുദ്ധ മത്തായി എഴുതുന്നു: “അവൻ അശുദ്ധാത്മാക്കളെ വചനം കൊണ്ട് പുറത്താക്കു കയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്‌തു” (മത്താ. 8:15). പറഞ്ഞാൽ സാത്താൻ പുറത്തുപോകും. എന്നാൽ വിശ്വാസ പീഡ ഉണ്ടായ കാലത്ത് ഇക്കാര്യം എനിക്കറിയില്ലായിരുന്നു. സാത്താന്റെ പ്രലോഭനമാണ് അവ എന്നുപോലും അറിയി
കിട്ടിയില്ല. സാത്താൻ തരുന്ന ഏതു പീഡയും ദൈവവചന വായനയി ലൂടെയും, വായിക്കുമ്പോൾ നമ്മെ സ്‌പർശിച്ച വചനം ആവർത്തിച്ചാ വർത്തിച്ച് ഏറ്റുപറയുന്നതിലൂടെയും നിർവീര്യമാക്കാനാവും.
യേശു ഇന്നും ജീവിക്കുന്ന ദൈവം തന്നെയോ എന്ന് വരെ ഞാൻ സംശയിച്ചു പോയി. ഈ ലോകത്തു ജീവിച്ച ഏറ്റവും നല്ല വ്യക്തി മാത്രമായിരുന്നില്ലേ യേശു എന്ന് ഞാൻ ചിന്തിച്ചു. ഉത്തരം തേടി പല പുസ്‌തകങ്ങൾ വായിച്ചു. അന്വേഷണം തുടർന്നതോടെ വിശുദ്ധ കൂദാ ശകളുടെ ശക്തിയിലും പ്രസക്തിയിലും കൂടി സംശയങ്ങളായി വൈദി കപഠനം ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചു. ദുഷ്ടശക്തി കൾക്കും ഇത്തരം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാം എന്ന് എനിക്കറിയി ല്ലായിരുന്നു. എന്നിൽ സംഭവിക്കുന്നത് ഏതരൂപിയുടെ പ്രവർത്തനമാ ണെന്നതിലും ഉറപ്പില്ലായിരുന്നു. എന്നാൽ, ഈശോ അത്ഭുതകരമായി എനിക്ക് ഉത്തരം തന്നു. വിടുതൽ തന്നു. സംശയം മാറ്റി. അവയെല്ലാം എൻ്റെ വചനശുശ്രൂഷയിലെ ശക്തമായ സന്ദേശങ്ങളാക്കി മാറ്റി.
മരിയഭക്തിയും അതുപോലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരു ന്നു. ജപമാല പ്രാർത്ഥിക്കുമ്പോഴും ജപമാല എന്തിന് പ്രാർത്ഥിക്കണം എന്ന സംശയത്തിലായിരുന്നു ഞാൻ. മൂന്നു വർഷത്തോളം ഞാൻ ജപ മാല ചൊല്ലാതിരുന്നു. അവസാനം കിഴക്കൻ യൂറോപ്പിലെ മരിയൻ തീർത്ഥാടന കേന്ദ്രമായ മജുഗോറിയിൽ കൊണ്ടുപോയാണ് ജപമാല സംബന്ധിച്ച വെളിപ്പെടുത്തലുകൾ പരിശുദ്ധാത്മാവ് നല്കിയത്.
ഈശോ സ്ഥാപിച്ചതാണോ പൗരോഹിത്യം? ഈശോ പുരോഹിത നാണോ? തുടങ്ങിയ സന്ദേഹങ്ങൾ എന്നെ വേട്ടയാടി. ഇതെക്കുറിച്ചുള്ള ദൈവവചനഭാഗം നോക്കി ഞാൻ ബൈബിളിൽ പരതി. ഇത്തരം വച നഭാഗങ്ങൾ കൃത്യമായി പറയാറുള്ള പലരോടും ഞാൻ ചോദിച്ചു. ആർക്കും ക്യത്യമായി പറയാനായില്ല. ഞാൻ പ്രാർത്ഥന തുടർന്നു. 2004 ഡിസംബറിൽ ഡിവൈനിൽ 24 വിൻസെൻഷ്യൻ ഡീക്കന്മാർക്ക് തിരു പട്ടം കൊടുത്ത ദിവസം പൗരോഹിത്യത്തെക്കുറിച്ചുള്ള സംശയം ഈശോ മാറ്റിത്തന്നു.
തീവ്രവാദികൾ ആഞ്ഞടിച്ചപ്പോൾ, സഭ ആക്രമിക്കപ്പെട്ടപ്പോൾ, സുനാമിത്തിരകൾ നാട്ടിൽ മഹാവിപത്ത് ഉണ്ടാക്കിയപ്പോൾ, രക്തസാ ക്ഷികൾ സൃഷ്‌ടിക്കപ്പെടുമ്പോൾ ഞാൻ ദൈവസന്നിധിയിൽ പിടയുന്ന മനസ്സോടെ പ്രാർത്ഥിച്ചു. ഈ സംഭവങ്ങൾക്കു പിന്നിലെ പൊരുൾ മന സ്സിലാക്കിത്തരണമേ എന്ന് തിരുസന്നിധിയിൽ നിലവിളിച്ചു പ്രാർത്ഥി ച്ചു. ഓരോ പരീക്ഷണത്തിനു പിന്നിലും ശക്തമായ ദൈവിക വെളിപാ ടുകൾ ഉണ്ടെന്ന് പരിശുദ്ധാത്മാവ് ബോധ്യപ്പെടുത്തി.
ല്ല. അതുകൊണ്ട് വിടുതലും
യേശുക്രിസ്തു എന്ന വ്യക്തിയിൽ സമ്പൂർണ്ണ യോഗ്യത നില നിൽക്കുന്നു. അതിനോട് എന്തെങ്കിലും കൂട്ടിച്ചേർക്കുക അസാധ്യമാ ണ്. എന്നാൽ, മൗതിക ക്രിസ്‌തുവാകട്ടെ, വളർച്ചയ്ക്കുള്ള അനന്തസാ ധ്യതകൾ ഉൾക്കൊള്ളുന്നു. ആ വളർച്ച കൈവരുന്നത് വ്യക്തിയുടെ വികസനത്തിലൂടെയാണ്.
