
അലർജി സുഖപ്പെട്ടു
1990-ൽ ഇവിടെ വന്ന് ധ്യാനം കൂടിയപ്പോൾ എനിക്ക് പരിശുദ്ധാത്മാവിൻ്റെ അഭി ഷേകം ലഭിച്ചു. പന്ത്രണ്ട് കൊല്ലമായിട്ടുണ്ടായിരുന്ന അലർജി രോഗം ചികിത്സ കൾ നടത്തിയിട്ടും കുറഞ്ഞിരുന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ച തിനു ശേഷം പൂർണ്ണ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ആലി മാത്യൂസ്, ഒലീക്കൽ, തൃക്കാക്കര.

തൈറോയ്ഡ് രോഗം സൗഖ്യമായി
എനിക്ക് തൈറോയ്ഡിൻ്റെ അസുഖം ഉണ്ടായിരുന്നു. പലവിധത്തിലുള്ള ചികി ത്സകൾ നടത്തിയിട്ടും കുറഞ്ഞിരുന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ച തിന്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോയെന്നെ അനുഗ്രഹിച്ചു. അതുപോലെ തന്നെ കമ്പനി എൻ്റെ ജോലിയുടെ സാലറി നിചപ്പെടുത്തി. യേശുവേ നന്ദി, യേശുവേ സ്തുതി. ഷൈനി പ്രസാദ്, മേരി വിലാസം, കല്ലട, കൊല്ലം.

ഈശോ എല്ലാ മേഖലകളിലും അനുഗ്രഹം നല്കി
ഇവിടെ വന്ന് ധ്യാനത്തിൽ പങ്കെടുത്ത് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് പല മേഖ ലകളിലും സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി.
റീത്ത, കുന്നുപറമ്പിൽ, അരിമ്പൂർ, തൃശ്ശൂർ.

പഴക്കമുള്ള തലവേദന മാറി
എനിക്ക് വർഷങ്ങളായിട്ട് തലവേദന ഉണ്ടായിരുന്നു. മരുന്നുകൾ കഴിക്കാറുണ്ടാ യിരുന്നെങ്കിലും കുറവുണ്ടായിരുന്നില്ല. 2000-ൽ ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥി ച്ചതിന്റെ ഫലമായിട്ട് പൂർണ്ണ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു.
യേശുവേ നന്ദി, യേശുവേ സ്തുതി.
മേരിസാമ്മ, ഇലവുംമുട്ടിൽ, വെണ്മണി, ഇടുക്കി.

വൻ കൃപകൾ നല്കി
ഞാനിവിടെ 2009-ൽ ധ്യാനം കൂടി. ആ സമയം മൂന്ന് നിയോഗങ്ങൾ വെച്ച് ഈശോ യോട് ഞാൻ പ്രാർത്ഥിച്ചു. എനിക്ക് ഒരു കുഞ്ഞിനെ നല്കാനും, കോളോജിൽ ജോലി ലഭിക്കാനും, വീട് വയ്ക്കാനും കൃപ നല്കണമെന്നായിരുന്നു എൻ്റെ നിയോ ഗങ്ങൾ. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി. യേശുവേ സ്തുതി.
ഡാർലി ദീപക്.

തൊണ്ടയിലെ ഇൻഫെക്ഷൻ മാറി
എനിക്ക് തൊണ്ടയിൽ ഇൻഫെക്ഷൻ ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ഫലമുണ്ടാ യില്ല. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ബിജി തോമസ്, മാളിയേക്കൽ, ചാലക്കുടി.

വിട്ടുമാറാത്ത ചുമയും അലർജിയും മാറി
എനിക്ക് വിട്ടുമാറാത്ത ചുമയും അലർജിയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ എന്നെ അനുഗ ഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. മേരി കെ.എ, പന്നിക്കോട്ടിൽ, താമരശ്ശേരി.

കൈകാൽ വേദന മാറി
എന്റെ വലത് കൈയ്ക്കും തോളിനും കാലിനും കഠിനമായ വേദന ആയിരുന്നു. ഇവിടെ വന്ന് ധ്യാനം കുടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. റോസമ്മ പി.ജെ, എഴുത്ത് പള്ളിക്കൽ, കിഴക്കമ്പലം.

പരബലമില്ലാതെ നിൽക്കാൻ സാധിച്ചു
ഞാനിവിടെ ധ്യാനത്തിന് വരുമ്പോൾ സപ്പോർട്ട് ഇല്ലാതെ നിൽക്കാൻ കഴിയുമാ യിരുന്നില്ല. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് ആരാ ധനാ സമയത്ത് ഒറ്റയ്ക്ക് എഴുന്നേറ്റ് നിന്ന് ഈശോയെ സ്തുതിച്ചാരാധിക്കാ നുള്ള കൃപ നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. അനീറ്റ, തൃശ്ശൂർ.

വെരിക്കോസിൻ്റെ അസുഖം കുറഞ്ഞു
എനിക്ക് കഴിഞ്ഞ എട്ടു വർഷമായിട്ട് വെരിക്കോസിൻ്റെ അസുഖം ഉണ്ടായിരു ന്നു. ഇവിടെ വന്ന് ധ്യാനിച്ച് പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. പുഷ്പജ, ഉത്രാടം, കണ്ണൂർ.

ശാരീരിക മാനസിക സൗഖ്യം നല്കി അനുഗ്രഹിച്ചു
ഇടയ്ക്കിടയ്ക്ക് എനിക്ക് നെഞ്ചിടിപ്പും നടക്കാൻ പ്രയാസവും ധൈര്യക്കുറവും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിനു ശേഷം സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി ജ്ഞാനശീലൻ, പുലിക്കോട്ടുകോണം, പാലാരിവട്ടം.

ശാരീരിക സൗഖ്യം ലഭിച്ചു
എനിക്ക് നാലു വർഷമായിട്ട് നട്ടെല്ലിന് തേയ്മാനം ഉണ്ടായിരുന്നു. തലകറക്കവും കണ്ണിൽ നിന്ന് വെള്ളവും വരുമായിരുന്നു. ഇടതു കാലിന് വേദനയും നടക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയുമായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥി ച്ചതിനു ശേഷം രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ജനത്ത് മേരി, പുന്തുറ, തിരുവനന്തപുരം.

നിയന്ത്രണമില്ലാതെയുള്ള മൂത്രം പോക്കിൻ്റെ അവസ്ഥ മാറി
എനിക്ക് നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിനു ശേഷം സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ഡയറ്റി ഡൊമനിക്, ആശീർവാദ് വില്ല, തിരുവനന്തപുരം.

കാലിന് ബലം കിട്ടി
എനിക്ക് കുറേ നാളുകളായിട്ട് കാലിന് ബലക്കുറവുണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ അനുഗ ഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി റോസമ്മ കുര്യൻ, ഇത്തിത്താനം, ചങ്ങനാശ്ശേരി.

തളർച്ച മാറി
എനിക്ക് ഹാർട്ടിന് ബ്ലോക്കും പ്രഷറും ഷുഗറും മൂലം ശരീരത്തിന് വളരെ തളർച്ച ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. റോസിലി, ഇരവേലിൽ, കുനമ്മാവ്.

അപകടത്താലുണ്ടായ പരിക്കിൽ നിന്നും സൗഖ്യം
ഒരു അപകടത്തെത്തുടർന്ന് എൻ്റെ നട്ടെല്ലിലും കാൽമുട്ടിനും ബുദ്ധിമുട്ടുണ്ടായി. ജോലി ചെയ്യാൻ വളരെ പ്രയാസമായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥി ച്ചതിന്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ദീപ എസ്, ജെ.ആർ. നിവാസ്, വലിയവിള .

പഴക്കമുള്ള കാലുവേദന മാറി
എനിക്ക് കുറേ നാളുകളായിട്ട് കാലിന് വേദനയുണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് സൗഖ്യം നല്കി ഈശോ അനുഗ്ര ഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. രാമൻകുട്ടി, ഇളങ്കാവ്മറ്റത്തിൽ, കോട്ടയം.

കാൽമുട്ട് വേദന മാറി
എന്റെ കാൽമുട്ടിൽ നീരും വേദനയും ഉണ്ടായിരുന്നു. മുട്ടു മടക്കുന്നതിനും മുട്ടു കുത്തുന്നതിനും പ്രയാസമുണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥി ച്ചതിന്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ ഈശോ സൗഖ്യം നല്കി അനുഗ്രഹിച്ചു. ലിസ എം.ആന്റണി, ഡൗൺ ഡേൽ, ഒലരിക്കര, പുല്ലഴി.

നട്ടെല്ലിന് ഇട്ടിരുന്ന ബെൽറ്റ് മാറ്റി ഇരിക്കാൻ സാധിച്ചു
എന്റെ നട്ടെല്ലിൽ ഡിസ്കിന് ബൾജിംഗ് ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് ബെൽറ്റ് ഉപയോഗിക്കാതിരിക്കാനുള്ള കൃപ നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ദീപ സച്ചിൻ, കുരിശ്ശേരി, എടക്കുന്ന്.

നടുവേദനയ്ക്ക് ആശ്വാസം
ഒരു ടൂർണമെന്റിലുണ്ടായ പരിക്കിനെ തുടർന്ന് രണ്ട് മാസം ആയിട്ട് നടുവേ ദന ആയിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ എന്നെ അനുഗ്രഹി ച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ഷിനു ചാക്കോ, വല്ലിട്ടേൽ, മുവാറ്റുപുഴ

മുട്ടുവേദന മാറി
എനിക്ക് നാലുവർഷമായിട്ട് മുട്ടുവേദന ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി ആനി, മാരമംഗലം, വാരാപ്പുഴ

പഴക്കമുള്ള മുട്ടുവേദന മാറി
എനിക്ക് നാലു വർഷമായിട്ട് മുട്ടുവേദന ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. അഗസ്റ്റിൻ, കാളച്ചാലിൽ, കോതമംഗലം.

കാൽമുട്ടിൽ നീരുമൂലം ഉണ്ടായ വേദന കുറവായി
ഇരുപത്തിയഞ്ചു വർഷമായിട്ട് ഇടതു കാൽമുട്ടിൽ നീരു വന്ന് നടക്കാൻ വളരെ പ്രയാസമായിരുന്നു. എനിക്ക് ഒന്നൊര വർഷമായിട്ട് മുട്ടു വേദന ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂ ഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ഗ്രിഗറി, ഐശ്വര്യാ പഴയകട, തിരുപുറം.

അസ്ഥി തേയ്മാനം മൂലമുള്ള വേദന മാറി
കഴിഞ്ഞ ആറു വർഷമായിട്ട് അസ്ഥി തേയ്മാനം മൂലം മുട്ടുവേദന ഉണ്ടായിരു ന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. ഏലിക്കുട്ടി, തകരപ്പിള്ളി, ഇടുക്കി.

ശാരീരിക ബുദ്ധിമുട്ടുകൾ മാറി
എനിക്ക് കോവിഡിനു ശേഷം ശ്വാസനാളം ചുരുങ്ങുകയും ശ്വാസകോശത്തിന്റെ ചെറിയ ഭാഗത്തേക്ക് ശ്വാസം കടക്കാതിരിക്കുകയും ചെയ്തിരുന്നതിനാൽ ശ്വാസം മുട്ടും ശ്വാസതടസ്സവും മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി. ജീൻസിൻ തോമസ്, ശാന്തി നിവാസ്, ആലപ്പുഴ.

അലർജിയിൽ നിന്നും സൗഖ്യം
കഴിഞ്ഞ രണ്ട് വർഷമായിട്ട് അലർജി ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ നന്ദി. അജയകുമാർ, മോഴക്കാലയിൽ, ഏറ്റുമാനൂർ

തൈറോയ്ഡിൻ്റെ പ്രശ്നങ്ങളും ശ്വാസം മുട്ടലും മാറി
എനിക്ക് വർഷങ്ങളായിട്ട് തോറോയ്ഡിൻ്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇട യ്ക്കിടയ്ക്ക് ഭയങ്കര ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കുടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. നികിത വർഗ്ഗീസ്, മേലേൽ, മണിമല.

രോഗാവസ്ഥയ്ക്ക് സൗഖ്യം
എനിക്ക് അലർജിയുടെ അസുഖവും നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവ സ്ഥയും ഉണ്ടായിരുന്നു. ഇവിടെ വന്ന് ധ്യാനം കൂടി പ്രാർത്ഥിച്ചതിൻ്റെ ഫലമാ യിട്ട് രോഗശാന്തി ശുശ്രൂഷയിലൂടെ സൗഖ്യം നല്കി ഈശോ അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തുതി. ആനി റോയ്, ചെമ്പംകുന്നേൽ, വഴിത്തല.
