ക്ഷമയുടെ വഴി തുറക്കാം

നമ്മൾ ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യേശുക്രിസ്‌തു നമുക്കു നല്കിയ ക്ഷമ നമുക്കനുഭവവേദ്യമാവു കയില്ല. നമ്മുടെയു ഉള്ളിലെ മുറിവു കൾക്കും വിലാപ ങ്ങൾക്കും അപ്പുറ ത്തേക്കു നാം വളരുക യില്ല. ആശ്വാസത്തിൻ് ഒരു കിരണം പോലും കണ്ടെത്തുകയുമില്ല. ഹൃദയവ്യഥകളിൽ നിന്നുള്ള മോചനത്തി നുള്ള അവസരം അതോടെ നഷ്ടമാ കും. നമ്മുടെ മുറിവു കൾ ദിനംപ്രതി വലു തായിക്കൊണ്ടിരിക്കും

ക്ഷമിക്കുന്നതിന് യേശു കാണിച്ച വഴി യെന്ത്? കുരിശിൽ തൂങ്ങിക്കിടന്നുകൊണ്ട് യേശു പ്രാർത്ഥിച്ചതു പോലെ നമ്മളും മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കുമോ? അങ്ങനെ സ്വയം ശൂന്യ മാക്കാൻ നമ്മൾ സന്നദ്ധരാണോ? യേശു ഉച്ചരിച്ച തുപോലെ അതേ മൊഴികൾ ഹൃദയത്തിൽ നിന്നും ഉച്ചരിക്കുവാൻ നമുക്കു കഴിയുമോ? അഹന്ത കെട്ടി യുയർത്തിയ വെറുപ്പിൻ്റെയും വിദ്വേഷത്തിന്റെയും തടവറയ്ക്കുള്ളിലാണോ നാം? എങ്കിൽ തീർച്ച യായും ആ ചോദ്യങ്ങൾക്കുത്തരം കണ്ടെത്തുവാൻ നമുക്കു കഴിയുകയില്ല. അതിനുത്തരം കണ്ടെത്ത ണമെങ്കിൽ നാം നമ്മുടെ ഉള്ളിലേക്കു നോക്കണം. അവിടെയുള്ള മുറിവുകളിലേക്ക് യേശുവിന്റെ കണ്ണു കളിലൂടെ നാം നോക്കണം. അപ്പോൾ ക്ഷമ എളുപ്പ മാകും.
പാപപ്പൊറുതിക്കായി ദൈവത്തോടു നാം യാചി ക്കണം: മനമുരുകിയുള്ള അർത്ഥനയായിരിക്കണം. പാപഭാരത്തിൽ നിന്നും കരുണയുള്ള ദൈവപി താവു നമുക്കു വിടുതൽ തരും. അപ്പോൾ കുരിശിലെ ബലിദാനത്തിലൂടെ യേശു നമുക്കു നീട്ടിത്തന്ന ക്ഷമയും സ്വാതന്ത്ര്യവും എന്താണെന്നു നാമറിയും ക്ഷമയുടെ നടപ്പാത കണ്ടെത്തുവാൻ നാം ആദ്യം നമ്മുടെ ഉള്ളിലേക്കു തിരിയുക; എളിമയിലേക്കു വരിക; നമ്മുടെ യഥാർത്ഥ അവസ്ഥ കണ്ടെത്തുക; ദൈവതിരുമുമ്പിൽ നമുക്കെ ങ്ങനെ നില്ക്കാൻ കഴിയു മെന്ന് കാണുക: നമ്മുടെ ഉള്ളിന്റെ നിസ്സഹായാവ സ്ഥയും, സ്വയം മാറാനുള്ള വൈമുഖ്യവും അംഗീകരി ക്കുക: മറ്റുള്ളവരുടെ തെറ്റു കൾ ക്ഷമിക്കുവാനാവാതെ യുള്ള ബന്ധനാവസ്ഥ മാറു വാൻ ഹൃദയം ദൈവോന്മു ഖമാക്കുക. അപ്പോൾ യഥാർത്ഥ ക്ഷമ നമ്മുടെ ഹൃദയത്തിൽ നിന്നും പരി ശുദ്ധാത്മാവിന്റെ ഉറവ യായി പുറത്തേക്കു വരും. അതാകട്ടെ, നമ്മുടെ ശക്തി ക്കപ്പുറമാണ്. നമുക്കു സ്വന്തമായി ഒന്നും ചെയ്യാ നാവുകയില്ല. നമുക്ക് മറ്റൊ രാളുടെ സഹായം വേണം. ക്ഷമിക്കുന്നതിന് ദൈവിക സഹായമാണ് വേണ്ടത്; ദൈവകൃപയുടെ സഹായം. അതില്ലാതെ പൂർണ്ണമായ ക്ഷമ അസാദ്ധ്യമാണ്.
പാപക്ഷമയ്ക്കായി നാം ദൈവത്തോടു യാചിക്കു മ്പോൾ, നമ്മൾക്ക് ദൈവ ത്തിൽ നിന്നും പൂർണ്ണമായ ക്ഷമ ലഭിക്കുന്നു. മാത്രമല്ല, മറ്റുള്ളവരോടു ക്ഷമിക്കാ നുള്ള ശക്തി കൊണ്ട് നമ്മുടെ ഹൃദയം നിറയു കയും ചെയ്യുന്നു. തുടർന്ന്, മറ്റുള്ളവരെ വെറുക്കുന്ന തിന്മയുടെ ശക്തി നമ്മളിൽ നിന്നും വിട്ടകലുന്നു. എന്താണോ നമ്മളെ കൂടു തൽ മുറിപ്പെടുത്തിയത് അത് അപ്രധാനമായിത്തീ രും. യേശുവിൻറെ പീഡാസ ഹനവും ക്ഷമയും നമ്മെ ശക്തിപ്പെടുത്തും. നമ്മെ പീഡിപ്പിച്ചവരെ ദൈവ ത്തിന്റെ കരുണയുടെ സൂര്യ തേജസ്സിൽ കണ്ടെത്തുവാൻ നാം ശ്രമിക്കും. യേശു തന്നെ പീഡിപ്പിച്ചവരോടു പ്രദർശിപ്പിച്ച അതേ മനോക്ഷമയുടെ നടപ്പാത കണ്ടെത്തുവാൻ നാം ആദ്യം നമ്മുടെ ഉള്ളിലേക്കു തിരിയുക; എളിമയിലേക്കു വരിക; നമ്മുടെ യഥാർത്ഥ അവസ്ഥ കണ്ടെത്തുക; ദൈവതിരുമുമ്പിൽ നമുക്കെ ങ്ങനെ നില്ക്കാൻ കഴിയു മെന്ന് കാണുക: നമ്മുടെ ഉള്ളിന്റെ നിസ്സഹായാവ സ്ഥയും, സ്വയം മാറാനുള്ള വൈമുഖ്യവും അംഗീകരി ക്കുക: മറ്റുള്ളവരുടെ തെറ്റു കൾ ക്ഷമിക്കുവാനാവാതെ യുള്ള ബന്ധനാവസ്ഥ മാറു വാൻ ഹൃദയം ദൈവോന്മു ഖമാക്കുക. അപ്പോൾ യഥാർത്ഥ ക്ഷമ നമ്മുടെ ഹൃദയത്തിൽ നിന്നും പരി ശുദ്ധാത്മാവിന്റെ ഉറവ യായി പുറത്തേക്കു വരും. അതാകട്ടെ, നമ്മുടെ ശക്തി ക്കപ്പുറമാണ്. നമുക്കു സ്വന്തമായി ഒന്നും ചെയ്യാ നാവുകയില്ല. നമുക്ക് മറ്റൊ രാളുടെ സഹായം വേണം. ക്ഷമിക്കുന്നതിന് ദൈവിക സഹായമാണ് വേണ്ടത്; ദൈവകൃപയുടെ സഹായം. അതില്ലാതെ പൂർണ്ണമായ ക്ഷമ അസാദ്ധ്യമാണ്.
പാപക്ഷമയ്ക്കായി നാം ദൈവത്തോടു യാചിക്കു മ്പോൾ, നമ്മൾക്ക് ദൈവ ത്തിൽ നിന്നും പൂർണ്ണമായ ക്ഷമ ലഭിക്കുന്നു. മാത്രമല്ല, മറ്റുള്ളവരോടു ക്ഷമിക്കാ നുള്ള ശക്തി കൊണ്ട് നമ്മുടെ ഹൃദയം നിറയു കയും ചെയ്യുന്നു. തുടർന്ന്, മറ്റുള്ളവരെ വെറുക്കുന്ന തിന്മയുടെ ശക്തി നമ്മളിൽ നിന്നും വിട്ടകലുന്നു. എന്താണോ നമ്മളെ കൂടു തൽ മുറിപ്പെടുത്തിയത് അത് അപ്രധാനമായിത്തീ രും. യേശുവിൻറെ പീഡാസ ഹനവും ക്ഷമയും നമ്മെ ശക്തിപ്പെടുത്തും. നമ്മെ പീഡിപ്പിച്ചവരെ ദൈവ ത്തിന്റെ കരുണയുടെ സൂര്യ തേജസ്സിൽ കണ്ടെത്തുവാൻ നാം ശ്രമിക്കും. യേശു തന്നെ പീഡിപ്പിച്ചവരോടു പ്രദർശിപ്പിച്ച അതേ മനോക്ഷമയുടെ നടപ്പാത കണ്ടെത്തുവാൻ നാം ആദ്യം നമ്മുടെ ഉള്ളിലേക്കു തിരിയുക; എളിമയിലേക്കു വരിക; നമ്മുടെ യഥാർത്ഥ അവസ്ഥ കണ്ടെത്തുക; ദൈവതിരുമുമ്പിൽ നമുക്കെ ങ്ങനെ നില്ക്കാൻ കഴിയു മെന്ന് കാണുക: നമ്മുടെ ഉള്ളിന്റെ നിസ്സഹായാവ സ്ഥയും, സ്വയം മാറാനുള്ള വൈമുഖ്യവും അംഗീകരി ക്കുക: മറ്റുള്ളവരുടെ തെറ്റു കൾ ക്ഷമിക്കുവാനാവാതെ യുള്ള ബന്ധനാവസ്ഥ മാറു വാൻ ഹൃദയം ദൈവോന്മു ഖമാക്കുക. അപ്പോൾ യഥാർത്ഥ ക്ഷമ നമ്മുടെ ഹൃദയത്തിൽ നിന്നും പരി ശുദ്ധാത്മാവിന്റെ ഉറവ യായി പുറത്തേക്കു വരും. അതാകട്ടെ, നമ്മുടെ ശക്തി ക്കപ്പുറമാണ്. നമുക്കു സ്വന്തമായി ഒന്നും ചെയ്യാ നാവുകയില്ല. നമുക്ക് മറ്റൊ രാളുടെ സഹായം വേണം. ക്ഷമിക്കുന്നതിന് ദൈവിക സഹായമാണ് വേണ്ടത്; ദൈവകൃപയുടെ സഹായം. അതില്ലാതെ പൂർണ്ണമായ ക്ഷമ അസാദ്ധ്യമാണ്.
പാപക്ഷമയ്ക്കായി നാം ദൈവത്തോടു യാചിക്കു മ്പോൾ, നമ്മൾക്ക് ദൈവ ത്തിൽ നിന്നും പൂർണ്ണമായ ക്ഷമ ലഭിക്കുന്നു. മാത്രമല്ല, മറ്റുള്ളവരോടു ക്ഷമിക്കാ നുള്ള ശക്തി കൊണ്ട് നമ്മുടെ ഹൃദയം നിറയു കയും ചെയ്യുന്നു. തുടർന്ന്, മറ്റുള്ളവരെ വെറുക്കുന്ന തിന്മയുടെ ശക്തി നമ്മളിൽ നിന്നും വിട്ടകലുന്നു. എന്താണോ നമ്മളെ കൂടു തൽ മുറിപ്പെടുത്തിയത് അത് അപ്രധാനമായിത്തീ രും. യേശുവിൻറെ പീഡാസ ഹനവും ക്ഷമയും നമ്മെ ശക്തിപ്പെടുത്തും. നമ്മെ പീഡിപ്പിച്ചവരെ ദൈവ ത്തിന്റെ കരുണയുടെ സൂര്യ തേജസ്സിൽ കണ്ടെത്തുവാൻ നാം ശ്രമിക്കും. യേശു തന്നെ പീഡിപ്പിച്ചവരോടു പ്രദർശിപ്പിച്ച അതേ മനോഭാവം നമ്മളിലും വളർന്നു വരും. ദൈവകൃപയാൽ കനിവിൻ്റെ ഉറവ അവരിൽ നിന്നും നിർഗളിക്കും. നാം നമ്മുടെ ശത്രുക്കളെ നമ്മുടെ തന്നെ മറുരൂപമായിക്കാണും. നമ്മൾ മുറിപ്പെടുത്തിയതു പോലെയാണല്ലോ അവരും മുറിപ്പെടുത്തിയതെന്നു നാമോർക്കണം. പൂർണ്ണമായും ക്ഷമിക്കാൻ നമ്മൾ തയ്യാറാകും. കാരണം, ദൈവം നമ്മോടു ക്ഷമിച്ചു കഴിഞ്ഞുവെന്ന തിരിച്ചറിവിൻ്റെ ഉണർവ് നമ്മളിലുണ്ടായിക്കഴി ഞ്ഞിരിക്കും.
നമ്മൾ ക്ഷമിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യേശുക്രിസ്‌തു നമുക്കു നല്‌കിയ ക്ഷമ നമുക്കനുഭവവേദ്യമാവുകയില്ല. നമ്മുടെയുള്ളിലെ മുറിവുകൾക്കും വിലാപ ങ്ങൾക്കും അപ്പുറത്തേക്കു നാം വളരുകയില്ല. ആശ്വാസത്തിൻ്റെ ഒരു കിരണം പോലും കണ്ടെത്തുകയുമില്ല. ഹൃദയവ്യഥകളിൽ നിന്നുള്ള മോചനത്തിനുള്ള അവസരം അതോടെ നഷ്ടമാകും. നമ്മുടെ മുറിവുകൾ ദിനംപ്രതി വലുതായിക്കൊണ്ടിരിക്കും. ശ്രദ്ധിക്കുന്നില്ലെങ്കിൽ നാം ഒറ്റപ്പെടും. താങ്ങാനാവാത്ത വ്യഥയുടെ ഗുഹയിലേക്കു വീഴുകയും ചെയ്യും. “ദൈവകൃപ ആർക്കും നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുവിൻ, വിദ്വേഷത്തിൻ്റെ വേരു വളർന്ന് ഉപദ്രവം ചെയ്യാതിരിക്കാൻ സൂക്ഷിക്കുവിൻ, വിദ്വേഷം മൂലം പലരും അശുദ്ധരായിത്തീരുന്നു” (ഹെബ്രാ. 12:15). വെറുപ്പും വിദ്വേഷവും വരുത്തി വയ്ക്കുന്ന മുറിവുകളുടെ വേദനാകരമായ അവസ്ഥ വി. പൗലോസ് അപ്പ സ്തോലൻ വ്യക്തമാക്കുകയാണിവിടെ.
സ്വയം വെറുപ്പിന്റെയും, ഒറ്റപ്പെടലിന്റെയും വീർപ്പുമുട്ടിക്കുന്ന ഗുഹയിൽ നിന്നും നമ്മെ പുറത്തേക്കു നയിക്കുന്നത് ക്ഷമയുടെ വഴിയാണ്. ആ വഴിയിലേക്കു തിരി യുമ്പോൾ ദൈവത്തിൻ്റെ കാരുണ്യം നമ്മെ വാരിപ്പുണരുന്നു. അതറിഞ്ഞ നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കാനും അവരെ സ്നേഹിക്കുവാനും തയ്യാറാകുന്നു. ദൈവസ ഹായത്തിനായി ഹൃദയം തുറക്കുവാൻ ആ സ്നേഹം നമ്മോടാവശ്യപ്പെടുന്നു. നാം നമ്മോടും ദൈവത്തോടും അയൽക്കാരോടും എത്രമാത്രം തെറ്റുകൾ ചെയ്തുവെന്ന് അത് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നമ്മളാഗ്രഹിക്കുന്ന ആ നിമിഷം ഹൃദയവാ തിൽക്കൽ നിരന്തരം മുട്ടിക്കൊണ്ടു നിൽക്കുന്ന ദൈവം നമ്മുടെ ഉള്ളിലേക്കു കടന്നു വരും.
ക്ഷമയുടെ മാർഗ്ഗം സൗഖ്യത്തിൻ്റെ മാർഗ്ഗമാണ്. പേരില്ലാത്ത അനേകം പേർ ശാരീരികവും മാനസികവുമായ വ്യഥകളിൽ നിന്നും മോചനം പ്രാപിക്കുവാൻ യേശു വിനെ സമീപിക്കുന്നതായി ബൈബിളിൽ നാം കാണുന്നുണ്ട്. അന്ധരും മുടന്തരും കുഷ്‌ഠം പിടിച്ചവരും തളർവാത രോഗികളും പിശാചുബാധിതരുമെല്ലാം സൗഖ്യ ത്തിനായി യേശുവിനെ സമീപിക്കുന്നു. ദിവ്യനാഥൻ്റെ ഒരു കരസ്‌പർശം മാത്രം മതി; അവർക്കു സൗഖ്യം കിട്ടും വ്യഥകളിൽ നിന്നും മോചനം നേടുവാൻ എത്ര വലിയ ആഗ്രഹമാണവർക്കുണ്ടായിരുന്നത്. ആരെയും യേശു ഭഗ്നാശരാക്കുന്നില്ല. അവിടുന്ന് എല്ലാവർക്കും സൗഖ്യം നല്‌കുന്നു. ദൈവികശക്തിയാണ് സൗഖ്യത്തി നടിസ്ഥാനം.
ക്ഷമ അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളെല്ലാം. മടങ്ങിയെത്തുന്നതിനു വൈമുഖ്യം കാണിക്കുന്ന ധൂർത്തപുത്രന്മാരാണ് നാം. പിത്യഭവനമല്ലാതെ മറ്റൊരാ ശ്രയമില്ലെന്ന വസ്തുത നാം വിസ്മരിച്ചു പോകുന്നു. നാം നമ്മുടെ പൈതൃകം പലപ്പോഴും നഷ്‌ടപ്പെടുത്തുന്നവരാണ്. ജീവിതവ്യമോഹങ്ങളാണതിന് കാരണം. നമ്മൾ സമ്പാദിച്ചതധികവും കള്ളന്മാർ തുരന്നു മോഷ്‌ടിക്കുന്നതും തുരുമ്പെടുക്കു ന്നതുമായ സമ്പത്താണ്. നിത്യരക്ഷയ്ക്കാവശ്യമായതൊന്നും തന്നെ നമ്മുടെ കൈയ്യിലില്ല. ഒഴിഞ്ഞ മടിശീലയുമായാണ് നാം ദൈവസന്നിധിയിൽ നിൽക്കുക. എന്നാൽ, നമ്മുടെ പിതാവിൻ്റെ കരുണ വലുതാണ്. തമ്പുരാൻ്റെ മുമ്പിൽ നമ്മൾ മുട്ടുകൾ മടക്കുന്നു. ഏറ്റവും മോശമായതു സംഭവിക്കും; കഠിനമായ വിധിയുണ്ടാകും. അതാണ് നമ്മുടെ ഭയം. ദൈവപിതാവിന് നമ്മോടു കോപിക്കുവാൻ പല കാരണ ങ്ങളുണ്ട്. എത്രയോ പ്രാവശ്യം ദൈവം നമ്മെ വിളിച്ചു. നിരന്തരമുള്ള വിളിയായി രുന്നു അത്. നാമതിനു ചെവി കൊടുത്തില്ല. നമ്മൾ നമ്മുടെ സ്വന്തം വഴിക്കു പോയി. ക്രമേണ സർവ നീതിയെയും അതിലംഘിക്കുന്നതാണ് ദൈവപിതാവിൻറെ സ്നേഹ മെന്നു നാം തിരിച്ചറിയുന്നു. ദൈവം സ്നേഹസമ്പന്നനാണ്, കരുണാമയനാണ്. അനു തപിക്കുമ്പോൾ അവിടുന്നു നമ്മുടെ അകൃത്യങ്ങൾ കണക്കിലെടുക്കുന്നില്ല. ആ സമയം അവിടുന്ന് നമ്മളെ വാരിപ്പുണരുവാൻ ഓടിവരുന്നു. നമ്മുടെ ദുഖത്തിന്റെയും പശ്ചാത്താപത്തിൻ്റെയും കഥ കേൾക്കുവാൻ ദൈവം ചെവി തരുന്നില്ല. മറിച്ച്, നമ്മളെ സ്വന്തം മകനും മകളുമായി സ്വീകരിക്കുകയാണ്. “എന്തെന്നാൽ, നിന്റെ ഈ സഹോ ദരൻ മൃതനായിരുന്നു. അവനിപ്പോൾ ജീവിക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോൾ കണ്ടു കിട്ടിയിരിക്കുന്നു” (ലൂക്ക 15:32).